"മോട്ടോറോള മോബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox company | name = മോട്ടോറോള മോബിലിറ്റി ലിമിറ്റഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 34:
അടിസ്ഥാന സൗകര്യങ്ങളുള്ള മൊബൈലുകൾ, [[ഗൂഗിൾ| ഗൂഗ്ളിന്റെ]] [[ആൻഡ്രോയ്ഡ്]] ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന [[സ്മാർട്ട് ഫോൺ|സ്മാർട്ട് ഫോണുകൾ]], [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ|ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ]], [[കേബിൾ മോഡം]], [[സെറ്റ്-ടോപ് ബോക്സ്]], [[ഉപഗ്രഹ ടെലിവിഷൻ]] എന്നിവയുടെ നിർമ്മാണത്തിൽ ആയിരുന്നു ആദ്യകാലങ്ങളിൽ ശ്രദ്ധയൂന്നിയിരുന്നത്.
 
2011 -നു [[മോട്ടോറോള|മോട്ടോറോള, ഇൻകോർപ്പറേഷൻ]] പിളർന്നതിനു ശേഷം, മൊബൈൽ ഫോൺ നിർമ്മാണ വിഭാഗവും, സെറ്റ്-ടോപ്‌ ബോക്സ്‌ നിർമാണ നിർമ്മാണ വിഭാഗവും ലയിച്ച് മോട്ടോറോള മോബിലിറ്റി എന്ന പേരിൽ പുതിയൊരു കമ്പനി ആവുകയായിരുന്നു. പിളർപ്പിനു ശേഷം അധികം വൈകാതെ 2011 ഓഗസ്റ്റ്‌ -നു മോട്ടോറോള മോബിലിറ്റിയെ [[ഗൂഗിൾ]] ഏറ്റെടുത്തിരുന്നെങ്കിലും, 2014 ജനുവരിയിൽ ചൈനീസ് കമ്പനി ആയ [[ലെനോവോ]]ക്ക് യു.എസ് $2.91 [[ബില്ല്യൺ]] -നു വിലക്കുകയായിരുന്നു.<ref name="GoogleSale">{{cite news|title=US Moto X production plant of Motorola to be shut down by year end|url=http://www.fortworthnews.net/index.php/sid/222467207/scat/42acbe017a594c30/ht/US-Moto-X-production-plant-of-Motorola-to-be-shut-down-by-year-end|accessdate=28 June 2014|publisher=Fort Worth News.Net}}</ref>
 
== ഉൽപ്പന്നങ്ങൾ ==
 
 
=== റേസർ ===
 
മോട്ടോറോള പുറത്തിറക്കിയ ഹാൻഡ്‌സെറ്റ് മാതൃക ആണ് <b>റേസർ</b>. 2004 -ന്റെ പകുതിയോടെ ആദ്യ പതിപ്പായ ''<b>റേസർ വി3''</b> പുറത്തിറക്കി. ഇത് ആന്നുവരെ ഇറങ്ങിയ മൊബൈൽ ഫോണ്കളിൽ വെച്ച് ഒരു പുതുമോടി ആയിരുന്നു. 50 ദശലക്ഷം യുണിറ്റുകൾ വിറ്റഴിച്ച ''<b>റേസർ വി3''</b> -ക്കുപുറമേ ''<b>റേസർ വി3 സി''</b>, ''<b>റേസർ വി3 ഐ''</b>, ''<b>റേസർ വി 3 എക്സ്''</b>, ''<b>റേസർ വി3 എക്സ് എക്സ്''</b>, ''<b>റേസർ മാക്സ് വി6''</b> എന്നിങ്ങനെ തുടർച്ചയായി പതിപ്പുകൾ വിപണിയിൽ എത്തിച്ച [[മോട്ടോറോള]] നാല് വർഷം കൊണ്ട് ലോകത്താകമാനം 130 ദശലക്ഷം ''റേസർ'' യുണിറ്റുകൾ വിറ്റഴിച്ചു.<ref>{{cite press release|url=http://www.motorola.com/mediacenter/news/detail.jsp?globalObjectId=7031_6980_23 |archiveurl=http://wayback.archive.org/web/20060813131444/http://www.motorola.com/mediacenter/news/detail.jsp?globalObjectId=7031_6980_23 |title=Motorola Ships 50 Millionth MotoRazr |publisher=Motorola |archivedate=2006-08-13 |date=2014-06-28 |accessdate=2014-06-28}}</ref>
 
=== ഡ്രോയിഡ് ===
 
നിലവിൽ ഉണ്ടായിരുന്ന [[പ്രപ്റൈറ്റെറി]] [[ഓപ്പറേറ്റിങ്‌ സിസ്റ്റം]] മാറ്റി പകരം [[ഗൂഗിൾ|ഗൂഗിളിന്റെ ]] [[ആൻഡ്രോയ്ഡ്]] ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന [[ഡ്രോയിഡ്]] എന്ന [[സ്മാർട്ട് ഫോൺ]] 2009 നവംബറിൽ പുറത്തിറക്കി.<ref>{{cite web|last=Segan |first=Sascha |url=http://www.pcmag.com/article2/0,2817,2354388,00.asp |title=Verizon Tips Oct. 30 for 'Droid' Phone |publisher=''[[PC Magazine]]'' |date=June 28, 2014 |accessdate=June 18, 2014}}</ref> ശേഷം ''<b>ഡ്രോയിഡ് എക്സ്''</b>, ''<b>ഡ്രോയിഡ് 2''</b> എന്നീ പതിപ്പുകൾ വിപണിയിൽ എത്തി. "<b>ഡ്രോയിഡ്"</b> ഒരു വൻ വിജയമായിരുന്നു.<ref>{{cite web|last=Dignan|first=Larry|title=Motorola: Droid&nbsp;X Selling 'Extremely Well'|url=http://seekingalpha.com/article/232957-motorola-droid-x-selling-extremely-well-third-quarter-shines |publisher=[[Seeking Alpha]] |date=June 28, 2014|accessdate=June 18, 2014}}</ref>
 
=== ആറ്റ്രിക്സ് ജി, മോട്ടോറോള ക്സൂം ===
 
2011 ഫെബ്രുവരി 22 -നു പുറത്തിറക്കിയ <b>അറ്റ്രിക്സ് 4G</b> ലോകത്തിലെ ആദ്യ ഡ്യുവൽ-കോർ [[മൈക്രോപ്രൊസസ്സർ|പ്രൊസസ്സറും]] 1 [[ഗിഗാബൈറ്റ്]] [[റാൻഡം ആക്സസ് മെമ്മറി|റാൻഡം ആക്സസ് മെമ്മറിയും]] ഉള്ള [[സ്മാർട്ട്‌ ഫോൺ]] ആയിരുന്നു.
 
മൂന്ന് ദിവസങ്ങൾക് ശേഷം, ഫെബ്രുവരി 24 -നു ലോകത്തിലെ ആദ്യത്തെ [[ആൻഡ്രോയ്ഡ്]] 3.0 -ൽ പ്രവർത്തിക്കുന്ന <b>മോട്ടോറോള ക്സൂം</b> എന്നൊരു [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ|ടാബ്‌ലെറ്റ് കമ്പ്യൂട്ടറും]] കമ്പനി പുറത്തിറക്കി.
 
=== ഡ്രോയിഡ് റേസർ ===
 
2011 രണ്ടാം പകുതിയോടെ, എന്നൊരു സ്മാർട്ട്ഫോണും ആയി വിപണിയിൽ പുതുമകൾ എത്തിച്ചു. ആ സമയത്തെ എറ്റവും കാണാം കുറഞ്ഞ സ്മാർട്ട് ഫോൺ ആയിരുന്നു <b>ഡ്രോയിഡ് റേസറിന്</b> 7.1 എം.എം കനമേ ഉണ്ടായിരുന്നുള്ളു. കൂടാതെ [[ഗോറില്ല ഗ്ലാസ്‌|ഗോറില്ല ഗ്ലാസ്സും]] ഉൾപ്പെടുത്തിയിട്ടുണ്ട്.
 
=== മോട്ടോ എക്സ് ===
 
2013 ഓഗസ്റ്റ്‌ -ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]], [[കാനഡ|കാനഡയിലും]] വില്പനയ്ക്കെത്തിയ <b> മോട്ടോ എക്സ് </b> ജനശ്രദ്ധ പിടിച്ചു പറ്റിയ ഇത് ഒരു പ്രീമിയം സ്മാർട്ട് ഫോൺ ആയിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മോട്ടോറോള_മോബിലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്