"ഇഖ്‌ബാൽ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
==ചലച്ചിത്രരംഗത്ത്==
[[നിറം (മലയാളചലച്ചിത്രം)|നിറത്തിന്റെ]] കഥയിലൂടെയാണ്‌ ഇഖ്ബാൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്<ref name='khal'/>. പിന്നീട് മേഘമൽഹാർ(കഥ)‍,[[ഗ്രാമഫോൺ (ചലച്ചിത്രം)|ഗ്രാമഫോൺ]] (തിരക്കഥ, സംഭാഷണം), സ്വപനക്കൂട് (കഥ, തിരക്കഥ, സംഭാഷണം), ഫോർ ദ പീപ്പിൾ (തിരക്കഥ), [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] (കഥ, തിരക്കഥ, സംഭാഷണം), [[സെവൻസ്]], [[ഡയമണ്ട് നെക്ലേസ്]], [[ഒരു ഇന്ത്യൻ പ്രണയ കഥപ്രണയകഥ]] തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം ചെയ്തു.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1960132" എന്ന താളിൽനിന്ന് ശേഖരിച്ചത്