"ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82:
==ചരിത്രം==
1988 നവംബർ 3ന്ന് അൾജീരിയൻ ഭരണഘടന ഭേദഗതി ചെയ്തു. അതുവരെ നാഷണൽ ലിബെറെഷൻ ഫ്രൺറ്റിന്റെ ഏക കക്ഷി ഭരണം നിലനിന്നിരുന്ന അൾജീരിയയിൽ ബഹുകക്ഷി ഭരണ സംവിധാനം നിലവിൽ വരുകയും പുതിയ കക്ഷികൾക്ക് പ്രവർത്തന സ്വാതന്ത്രം കൈവരികയും ചെയ്തു.
 
1989 ഫെബ്രുവരി 18ന്ന് അൾജിയേർസിലാണ് ഇസ്ലാമിക് സാല്വേഷൻ ഫ്രണ്ട് രൂപീകൃതമാകുന്നത്.മുതിർന്ന സ്വാതന്ത്ര സമര സേനാനിയും മിതവാദ നിലപാടുകൾ പിന്തുടരുന്ന അബ്ബാസി മദനിയും തീവ്രവാദ നിലപാടുകാരനായിരുന്ന ഒരു യുവ മതപുരോഹിതൻ അലി ബെൽഹജ്ജുമായിരുന്നു പ്രധാന നേതാക്കൾ.
 
 
"https://ml.wikipedia.org/wiki/ഇസ്ലാമിക്_സാൽവേഷൻ_ഫ്രണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്