"ക്യോട്ടോ പ്രൊട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q47359 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Kyoto Protocol}}
[[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാവ്യതിയാനത്തെ]] കുറയ്ക്കുന്നതിനു വേണ്ടി [[ഐക്യരാഷ്ട്രസഭ]] കൊണ്ടുവന്ന പദ്ധതിയാണ് '''ക്യോട്ടോ പ്രൊട്ടോക്കോൾ'''<ref>http://unfccc.int/kyoto_protocol/items/3145.php</ref>. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും [[അമേരിക്കൻ ഐക്യനാടുകൾ]] [[കാനഡ]] തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ [[കാനഡ]] ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.<ref>http://www.mathrubhumi.com/online/malayalam/news/story/672870/2010-12-13/kerala</ref><ref>http://www.deshabhimani.com/periodicalContent5കൂടാതെ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.php?id=782</ref>
 
 
"https://ml.wikipedia.org/wiki/ക്യോട്ടോ_പ്രൊട്ടോക്കോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്