"ലിബർഹാൻ കമ്മീഷൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
* അയോധ്യയിൽ ക്ഷേത്രത്തിനുവേണ്ടിയുള്ള ആവശ്യം ഒരുസമയത്തും പൊതുജനപ്രക്ഷോഭമായി മാറിയിരുന്നില്ല.
 
* സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭ ത്തിൽ[[ എ.ബി. വാജ്‌പേയി]], [[എൽ.കെ. അദ്വാനി]], [[മുരളി മനോഹർ ജോഷി]], എന്നിവർ പങ്കെടുക്കുക മാത്രമല്ല, അവർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമാവുകയും ചെയ്തു.
 
* ആസൂത്രണം ചെയ്തത്[[ ആർ.എസ്.എസ്]]. ആണ്. [[ബി.ജെ.പി]]. നേതാക്കൾക്ക് ആർ.എസ്.എസ്സിന്റെ തീരുമാനങ്ങൾ തള്ളിയാൽ രാഷ്ട്രീയഭാവി തന്നെ നഷ്ടപ്പെടുമായിരുന്നു. എന്നാൽ ഈ നേതാക്കൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാൻ ആവില്ല. ജനങ്ങളുടെ വിശ്വാസ്യതയാണ് അവർ തകർത്തത്.
 
* [[എൽ.കെ. അദ്വാനി]]യുടെയും ജോഷിയുടെയും[[മുരളി മനോഹർ ജോഷി]] യുടെയും രഥയാത്ര ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിച്ചു
 
* കർസേവയുടെ ഭാഗമായി മസ്ജിദ് തകർത്തത് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതല്ല. നടപ്പാക്കിയതിന്റെ കൃത്യതയും ഇതിനായി സമാഹരിച്ച പണം കൈകാര്യം ചെയ്ത രീതിയും ഇതാണ് സൂചിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ലിബർഹാൻ_കമ്മീഷൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്