"ചൈനീസ് ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) തിരുത്തുകൾ വരുത്തി
വരി 1:
{{prettyurl|Constitution of the People's Republic of China}}
{{Politics of the People's Republic of China}}
[[ചൈന|ചൈനയുടെ]] [[ജനാധിപത്യം|ജനാധിപത്യ]] [[റിപബ്ലിക്]] രണഘടനയുടെ ആദ്യ രൂപം 1954ലാണ് നിലവിൽ വന്നത്. ചൈനയുടെ ആദ്യ പ്രസിഡന്റ്‌ ആയിരുന്ന [[ഹുവാ-ഹോ-ഫിനി|ഹുവാ-ഹോ-ഫിനിയാണ്]] ആദ്യ ഭരണഘടനാ ശിൽപി. അതിനെ ഒന്നാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ജനാധിപത്യപരമായ ആ ജനകീയ ഭരണഘടനയിലെ അപാകതകൾ കാരണം അത് പിൻവലിക്കുകയും 1975'ൽ അദ്ദേഹം തന്നെ വെറൊരു ഭരണഘടനക്ക് രൂപം നൽകി. അതിനെ രണ്ടാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ഹുആയുടെ രണ്ടാം ഭരണഘടനയും ഒരു തികഞ്ഞ പരാജയമാണെന്ന് മുദ്രകുത്തി 1978'ൽ [[ഡെൻ-സിയോ-പിങ്ങ്|ഡെൻ-സിയോ-പിങ്ങിന്റെ]] നേതൃത്തത്തിൽ മൂന്നാം ഭരണഘടന നിലവിൽ വന്നു. ആ ഭരണഘടനയാണ് ഒന്നാം ഡെൻ ഭരണഘടനയെന്നു അറിയപ്പെടുന്നത്. [[ചൈനീസ് വിപ്ലവം|ചൈനയിലെ സംസ്കാരിക വിപ്ലവാനന്തര]] പ്രവർത്തനത്തിന്റെ ഭാഗമായി ആ [[ഭരണഘടന]] അതിന്റെ ശിൽപിയായ ഡെൻ തന്നെ അസാധുവാക്കുകയും 1982 ഡിസംബർ 4'ന് ഒരു പുതിയ ഭരണഘടന നിർദ്ദേശിക്കുകയും ആ നിർദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. 1982-ലെ ഭരണഘടനയാണ് ഇന്നും ചൈനയിൽ നിലവിലുള്ളത്. 2004-ൽ ചൈനീസ് ഭരണഘടനയിൽ ഭേദഗതി വരുത്തുകയും ചെയ്തു. 136 അർട്ടികളുകൾഉള്ള ചൈനീസ് ഭരണഘടനയിൽ അവസാനത്തെ ആർട്ടിക്കിൾ 2004 മാർച്ച്‌ 22-നാണ് എഴുത്തി ചേർത്തത്. <ref>http://english.people.com.cn/constitution/constitution.html</ref>
 
== ഭരണഘടനയുടെ പ്രതേകതയുംപ്രത്യേകതയും നിലവിൽവന്ന വർഷവും ==
# ആദ്യ ചൈനീസ് ഭരണഘടന (ഒന്നാം ഹുആ ഭരണഘടന) - 1954
# രണ്ടാം ചൈനീസ് ഭരണഘടന (രണ്ടാം ഹുആ ഭരണഘടന) - 1975
# മൂന്നാം ചൈനീസ് ഭരണഘടന (മൂന്നാംഒന്നാം ഡന്റെഡെൻ ഭരണഘടന) - 1978
# നാലാം ചൈനീസ് ഭരണഘടന (നാലാംരണ്ടാം ഡന്റെഡെൻ ഭരണഘടന) - 1982 ഡിസംബർ 4
 
== അവലംബം ==
"https://ml.wikipedia.org/wiki/ചൈനീസ്_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്