"ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
| story = സെവൻ ആർട്ട്സ്
| narrator =
| starring = [[മോഹൻലാൽ]]
[[കെ പി നിഷാൻ]]
കീർത്തി[[കീർത്തിസുരേഷ്]] സുരേഷ്
സ്വപ്ന മേനോൻ
[[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]]
[[ഇന്നസെന്റ്]]
| music = [[വിദ്യാസാഗർ]]
| cinematography =
വരി 23:
| gross =

[[പ്രിയദർശൻ]] സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഗീതാഞ്ജലി.<ref>http://www.thecompleteactor.com/news/12/The+Much+awaited+Mohanlal+-+Priyadarshan+to+team+up+for+Geethanjali.html</ref> അഭിലാഷ് നായരാണ് ഈ [[ഹൊറർ]] [[ത്രില്ലർ]] ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. [[മോഹൻലാൽ]], [[നിഷാൻ]], [[കീർത്തി സുരേഷ്കീർത്തിസുരേഷ്]], [[സ്വപ്ന മേനോൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[മധു]], [[ഇന്നസെന്റ്]], [[ഗണേഷ് കുമാർ]] തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

1993 ൽ പുറത്തിറങ്ങിയ [[ഫാസിൽ]] - [[മധു മുട്ടം]] ടീമിന്റെ [[മണിച്ചിത്രത്താഴ്]] എന്ന ചിത്രത്തിലെ ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയും പഴയകാല നടി [[മേനക|മേനകയുടെ]] മകളുമായ കീർത്തി സുരേഷിന്റെ ആദ്യ ചലച്ചിത്രമാണിത്.<ref>[http://www.movienoon.com/2013/07/geethaanjali-malayalam-movie.html Mohanlal's pair Keerthy Suresh :Menaka's daughter] .[[movienoon.com]]</ref>
വരി 32:
* [[മോഹൻലാൽ]] - ഡോ. സണ്ണി ജോസഫ്
* [[നിഷാൻ]] - അനൂപ്
* [[കീർത്തി സുരേഷ്കീർത്തിസുരേഷ്]] - ഗീത / അഞ്ജലി
* [[സ്വപ്ന മേനോൻ]] - മേരി
* [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]] - തമ്പിച്ചായൻ
"https://ml.wikipedia.org/wiki/ഗീതാഞ്ജലി_(2013_മലയാള_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്