"മിസിസിപ്പി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (108 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1497 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{Prettyurl|Mississippi River}}
[[പ്രമാണം:Mississipi River - New Orleans.JPG|right|250px]]
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് '''മിസിസിപ്പി നദി'''. ഈ [[നദി]] [[മിന്നസോട്ടമിനസോട്ട]] സംസ്ഥാനത്തിലെ [[ഇറ്റാസ്ക തറ്റാകം|ഇറ്റാസ്ക തടാകത്തിൽ]] നിന്നുൽഭവിച്ച് [[ഗൾഫ് ഓഫ് മെക്സിക്കോ|ഗൾഫ് ഓഫ് മെക്സിക്കോയിൽ]] പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് [[ഒബിവെ]] ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ [[മിസോറി നദി]] , [[ആർക്കൻസാസ് നദി]] , [[ഒഹയോ നദി]] എന്നിവയാണ്. അമേരിക്കയിൽ, നീളത്തിന്റെ കാര്യത്തിൽ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ ഒഹയോ നദിയും മുന്നിട്ടു നിൽക്കുന്നു.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1959699" എന്ന താളിൽനിന്ന് ശേഖരിച്ചത്