"നീല പാത (ദില്ലി മെട്രോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഡെൽഹി മെട്രോ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) Added link
വരി 1:
[[File:DelhiMetroBlueLineMitsubishiRotem.JPG|right|thumb]]
[[ഡെൽഹി മെട്രോ|ദില്ലി മെട്രോയുടെ]] മൂനാമത്തെ പാതയായ നീല പാതയ്ക്ക് 50 മെട്രോ നിലയങ്ങളും 56.8 കിലോമീറ്റർ നീളവുമുണ്ട്. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ദ്വാരക സെക്റ്റർ 21നെ തെക്കുകിഴക്കൻ ദില്ലിയിലെ നോയിഡാ നഗരത്തിലെ നോയിഡാ സിറ്റി സെന്റർ, കിഴക്കൻ ദില്ലിയിലെ വൈശാലി എന്നിവയുമായി ബന്ധിപ്പിക്കുന്നു.<ref>"Metro rolls into Noida, Indian Express, 13 11 09"</ref>കിഴക്കുനിന്നും നോയിഡാ സിറ്റി സെന്റർ, യമുനാ ബാങ്ക്, ഇന്ദ്രപ്രസ്ഥ, പ്രഗതി മൈദാൻ, രാജീവ് ചൗക്ക് ([[മഞ്ഞ പാത]]), കീർത്തി നഗർ ([[പച്ച പാത (ദില്ലി മെട്രോ)|പച്ച പാത]]), ദ്വാരക, ദ്വാരക സെക്റ്റർ 21 എന്നിവയാണ് പ്രധാന നിലയങൾ. യമുന ബാങ്കിൽനിന്നും ആനന്ദ് വിഹർ (ആനന്ദ് വിഹർ തീവണ്ടി നിലയം) വഴി വൈശാലിയിലേക്ക് ഒരു ബ്രാഞ്ച് ലൈനുമുണ്ട്. പാളം ബ്രോഡ് ഗേജാണ്.
 
 
"https://ml.wikipedia.org/wiki/നീല_പാത_(ദില്ലി_മെട്രോ)" എന്ന താളിൽനിന്ന് ശേഖരിച്ചത്