"കറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

isbn=81-264-0807-3
കറുക
വരി 61:
}}
 
സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് '''കറുവ'''. ഇത് '''വയണ''' മരവുമായി വളരെ സാദൃശ്യം പുലർത്തുന്നു. മധ്യകേരളത്തിൽ വയണ വൃക്ഷം '''ഇടന''' എന്നറിയപ്പെടുന്നു. എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌ “[[കറുവപ്പട്ട]]“ അല്ലെങ്കിൽ കറുകപ്പട്ട. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. വടക്കൻ കേരളത്തിൽ '''കറപ്പ''' എന്നും അറിയപ്പെടുന്നു. ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു <ref> {{cite book |last=എം.കെ. |first=ഹരിനാരായണൻ|authorlink= എം.കെ. ഹരിനാരായണൻ|coauthors= |title= നാട്ടറിവുകൾ -സസ്യങ്ങളുടെ നാട്ടറിവ്|year=2004|publisher=ഡി.സി. ബുക്സ് |location=കോട്ടയം|isbn=81-264-0807-3}} </ref> [[കറുക]] എന്ന പേരിൽ സാദൃശ്യമുള്ള ചെടിയുമായി വളരെ വ്യത്യസ്തമാണ് കറുവ.
കറുവത്തൊലി, പച്ചില, ഏലത്തരി ഇവ മൂന്നും കൂടിയതിനെ [[ത്രിജാതകം]] എന്നു പറയുന്നു. ത്രിജാതകത്തോടുകൂടി നാഗപ്പൂ ചേർത്താൽ [[ചതുർജാതകം]] ആവും <ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref> {{ശാനാ|Cinnamomum verum}} എന്നും പറയും.
 
== പേരിനു പിന്നിൽ ==
അറബി ഭാഷയിലെ കറുവ എന്ന പദത്തിൽ നിന്നാണിത് ആദേശം ചെയ്യപ്പെട്ടത്. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
"https://ml.wikipedia.org/wiki/കറുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്