"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Verkhovna_Rada_Ukrainy.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
വരി 108:
=== ജന്തുജാലം ===
[[പ്രമാണം:National Bank of Ukraine.jpg|thumb|right|ഉക്രെയിൻ നാഷണൽ ബാങ്ക്]]
നൂറിലേറെയിനം സസ്തനികളും 350 - ലേറെ പക്ഷിവർഗങ്ങളും 200 - ലധികം മത്സ്യയിനങ്ങളും ഉക്രെയിനിൽ കാണപ്പെടുന്നു. [[ചെന്നായ്]], [[കുറുനരി]], [[കാട്ടുപൂച്ച]], [[മാർട്ടെൻ]] (Martes americana), [[കാട്ടുപന്നി]], [[കാട്ടാട്]], ഹരിണവർഗങ്ങൾ എന്നിവ സാധാരണമാണ്. കരളുന്ന ജന്തുക്കളും [[കുളക്കോഴി]], [[പാത്ത]], [[കാട്ടുതാറാവ്]], [[മൂങ്ങ]] തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്. [[ശലഭം]], [[ചാഴി]] തുടങ്ങിയവയുടെ നിരവധിയിനങ്ങളെയും ഇവിടെ കാണാം. [[പൈക്ക്]], [[കാർപ്]], [[പെർച്ച്]], [[സ്റ്റർജിയോൺ]] തുടങ്ങിയയിനം മത്സ്യങ്ങൾ സമൃദ്ധമായുണ്ട്. അന്യദേശങ്ങളിൽ നിന്ന് ഇവിടത്തെ വന്യമൃഗ സം‌‌രക്ഷണ കേന്ദ്രങ്ങളിലേക്ക് കുടിയേറ്റിയിട്ടുള്ള [[മസ്ക്റാറ്റ്]], [[റാക്കൂൺ]], [[ബീവർ]] തുടങ്ങിയ ഇനങ്ങളും സാമാന്യമായ തോതിൽ വംശാബിവൃവംശ അഭിവൃദ്ധി നേടിയിരിക്കുന്നു. [[വന്യജീവിസം‌‌രക്ഷണം|വന്യജീവിസം‌‌രക്ഷണത്തിൽ]] കാര്യമായ നിഷ്കർഷ പാലിക്കുന്നുണ്ട്.<ref name="men‍"/>
 
=== മണ്ണ് ===
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്