"കറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
{{Hidden end}}
}}
[[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] “സിനമൺ“ [[ഹിന്ദി|ഹിന്ദിയിൽ]] “ദരുസിത”(दरुसिता) എന്നു അറിയപ്പെടുന്ന '''ഇലവർങം''' എന്ന വൃക്ഷമാണ് '''കറുവ''' .ഇവ '''വയണ''' മരവുമായി വളരെ സാദൃശ്യം പുലർത്തുന്നു. മധ്യകേരളത്തിൽ വയണ വൃക്ഷം '''ഇടന''' എന്നറിയപ്പെടുന്നു. എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌ “[[കറുവപ്പട്ട]]“. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു.
ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു.
വടക്കൻ കേരളത്തിൽ '''കറപ്പ''' എന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/കറുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്