"കബീർ ദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
{{Hindu philosophy}}
'''കബീർ ദാസ്'''(1440–1518<ref>[http://digital.mathrubhumi.com/140960/Kabeerinte-Geethangal/Sun-Jul-28-2013 കബീറിന്റെ ഗീതങ്ങൾ] പേജ് 7</ref>)(also Kabīra) (Hindi: कबीर, Punjabi: ਕਬੀਰ, Urdu: کبير‎) ഒരു മുസ്ലീം നെയ്ത്തുകാരൻ ആയിരുന്ന കബീർ ഭാരതത്തിലെ പ്രശസ്തരിൽ പ്രശസ്തനായ കവിയും സർവ്വോപരി സിദ്ധനും ആയിരുന്നുആയിത്തീർന്നു. ഹിന്ദി കവിത്രയങ്ങളിൽ രണ്ടാംസ്ഥാനത്താണു് കബീർദാസ്. അദ്ദേഹത്തിന്റെ കൃതികൾ എല്ലാം ആത്മീയവും യോഗാത്മകവും അഗാധമായ യോഗാനുഭൂതിയിൽ നിന്നുറവെടുത്തവയുമാണ്. ബീജക്,സഖി ഗ്രന്ഥ് ,കബീർ ഗ്രന്ഥാവലി , അനുരാഗ് സാഗർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.<ref>[http://web.archive.org/web/20091028091505/http://www.geocities.com/anulbird/anuragindex.html The Ocean of Love– The Anurag Sagar of Kabir]</ref>
 
==തത്വചിന്തകൾ==
സാമൂഹികമായ വേർതിരിവുകൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരേ കബീർ ശബ്ദമുയർത്തി . ദൈവത്തിൽ പരിപൂർണ്ണമായി വിലയം പ്രാപിച്ച് അഗാധഭക്തിയിൽ കൂടി ആ യദാർത്ഥ സ്വരൂപനെ കണ്ടറിയാൻ കബീർ ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇപ്രകാരമുണ്ടായിരുന്ന ഭക്തിയിൽ മതത്തിനും ജാതിക്കും സ്ഥാനമുണ്ടായിരുന്നില്ല.ഇസ്ലാം മതത്തിന്റെ ഏകദൈവവാദത്തിൽ കൂടി ഹിന്ദുമതത്തിന്റെ ഒരു പുതിയ ആവിഷ്കരണമാണ് കബീർ ലക്ഷ്യമിട്ടിരുന്നത്. സമകാലികനായിരുന്ന രാമാനന്ദ് എന്ന ഭക്തകവിയും കബീറിന്റെ അതേ ചിന്താധാര വച്ചു പുലർത്തി . സകലതും വെടിഞ്ഞു ഈശ്വരനിൽ അഭയം പ്രാപിക്കുവാനുള്ള ഇവരുടെ ആഹ്വാനത്തിന് അന്നത്തെ പരിതസ്ഥിതിയിൽ ഒരു
സാമൂഹികമായ വേർതിരിവുകൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരേ കബീർ ശബ്ദമുയർത്തി .
പ്രത്യേക അർഥഗൗരവമുണ്ടായിരുന്നു.താൻ ഒരേ സമയം അള്ളാവിന്റെയും ശ്രീരാമന്റെയും സന്തതിയാണെന്നു കബീർ ഉദ്ഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗീതകങ്ങൾക്ക് ഉത്തരഭാരതത്തിൽ പ്രചുര പ്രചാരം സിദ്ധിച്ചു.
 
 
== അവലംബം ==
{{reflist}}
ഇന്ത്യാ ചരിത്രം - വാള്യം ഒന്ന് - മധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങൾ - പേജ് 295-298
[[വർഗ്ഗം:ഭക്തകവികൾ]]
"https://ml.wikipedia.org/wiki/കബീർ_ദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്