"നാംദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
വൈഷ്ണവ തത്വചിന്തകളാൽ സ്വാധീനം ഉൾക്കൊണ്ടവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. വിഠോഭ (കൃഷ്ണൻ?)യോടുള്ള ഭക്തി അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാണ്. {{sfnp|McGregor|1984|pp=40-42|ps=}} ജ്ഞാനേശ്വർ,തുക്കാറാം എന്നിവരോടൊപ്പം നാംദേവും തൻറെ രചനകളിലൂടെ വർക്കാരി ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിൽ അടിത്തറപാകി {{sfnp|Iwao|1988|p=186|ps=}} പന്ത്രണ്ടാം നൂറ്റാണ്ടിൽ
[[കർണ്ണാടകം|കർണ്ണാടക]]യിൽ രൂപംകൊണ്ട ഏകദൈവാധിഷ്‌ഠിതമായ വിഠോഭാ ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിലേക്ക് പ്രചാരം ലഭിക്കുന്നതിൽ നാംദേവ് മഹത്തായ പങ്ക് വഹിച്ചു. {{sfnp|Iwao|1988|pp=184-185|ps=}}
 
അബ്രാഹ്മണനായിരുന്ന നാംദേവ് മറാഠി ഭാഷയിലായിരുന്നു രചനകൾ നടത്തിയത്. ലളിതമായ പദങ്ങളും സങ്കീർത്തന എന്ന സംഗീതോപകരണവും ഉപയോഗിച്ചായിരുന്നു അദ്ദേഹം വിഠോഭാ കീർത്തനങ്ങൾ ആലപിച്ചിരുന്നത്. അതിനാൽ തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹത്തിൻറെ കീർത്തനങ്ങൾ സ്ഥാനംപിടിച്ചു. അദ്ദേഹം ജാതിവേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും വിഠോഭാ ഭക്തിയിലേക്ക് ആനയിച്ചു. ബ്രാഹ്മണമേധാവിത്വത്തിൻ കീഴിൽ വേദങ്ങൾ അപ്രാപ്യമായിരുന്ന സമൂഹത്തിന് നാംദേവ് സാംസ്കാരികമായ പുരോഗതി കൈവരിക്കാൻ നാംദേവ് അവസരമൊരുക്കി.{{sfnp|Iwao|1988|pp=184-185|ps=}}. സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ [[ഗുരു ഗ്രന്ഥ സാഹിബ് | ആദിഗ്രന്ഥ]]യിൽ നാംദേവിന്റെ രചനകൾ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/നാംദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്