"നാംദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
==രചനകൾ==
[[File:Palkhi 2008.jpg|thumb|ഒരു വർക്കാരി സന്യാസി | rightleft]]
വൈഷ്ണവ തത്വചിന്തകളാൽ സ്വാധീനം ഉൾക്കൊണ്ടവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. വിഠോഭ (കൃഷ്ണൻ?)യോടുള്ള ഭക്തി അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാണ്. {{sfnp|McGregor|1984|pp=40-42|ps=}} ജ്ഞാനേശ്വർ,തുക്കാറാം എന്നിവരോടൊപ്പം നാംദേവും തൻറെ രചനകളിലൂടെ വർക്കാരി ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിൽ അടിത്തറപാകി {{sfnp|Iwao|1988|p=186|ps=}} പന്ത്രണ്ടാം നൂറ്റാണ്ടിൽ
[[കർണ്ണാടകം|കർണ്ണാടക]]യിൽ രൂപംകൊണ്ട ഏകദൈവാധിഷ്‌ഠിതമായ വിഠോഭാ ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിലേക്ക് പ്രചാരം ലഭിക്കുന്നതിൽ നാംദേവ് മഹത്തായ പങ്ക് വഹിച്ചു. {{sfnp|Iwao|1988|pp=184-185|ps=}}
"https://ml.wikipedia.org/wiki/നാംദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്