"നാംദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
അദ്ദേഹത്തെ [[സിഖ് മതം|സിക്കുകാരും]] ബഹുമാനിക്കുന്നു.നാംദേവ് ഗൃഹസ്ഥാശ്രമത്തിലൂടെയും മോക്ഷം പ്രാപ്തമാക്കാം എന്ന് ഉപദേശിച്ചു.
 
==ജീവിതം==
നാംദേവിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. {{sfnp|McGregor|1984|pp=40-42|ps=}} പൊതുവേ അദ്ദേഹം 1270-1350 കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. ചില ചരിത്രകാരന്മാർ 1207-1287 , 1309-1372,1450 എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിന്റെ ജീവിതകാലത്തിനു നല്കുന്നു.{{sfnp|Novetzke|2013|pp=45-46|ps=}}{{sfnp|Iwao|1988|p=184|ps=}}{{sfnp|Novetzke|2013|p=48|ps=}}
 
 
"https://ml.wikipedia.org/wiki/നാംദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്