"മധുസൂദന സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
==ജനനവും വിദ്യാഭ്യാസവും==
ബംഗാളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂർവാശ്രമത്തിൽ '''കമലനയന''' എന്നായിരുന്നു പേര് . ന്യായദർശനം പഠിച്ചുഎങ്കിലും പിൽക്കാലത്ത് അദ്വൈതസന്യാസിയായി മാറി. അദ്വൈതം പഠിക്കുവാൻ പിന്നീട് [[വരാണസി]]യിലേക്ക് പോയി. ഗുരുവായ രാമതീർത്ഥയുടെ കീഴിൽ അദ്വൈതവേദാന്തം അഭ്യസിച്ചു.
 
==രചനകൾ==
അദ്വൈതവേദാന്തത്തെക്കുരിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.
*''അദ്വൈത സിദ്ധി'' [http://www.archive.org/details/Advaita.Siddhi.by.Madhusudana.Sarasvati][http://www.advaitasiddhi.org][http://www.shastranethralaya.org]
*''അദ്വൈത മഞ്ജരി''
*''അദ്വൈത രത്ന രക്ഷണ''
*''ആത്മ ബോധ ടിക്ക''
*''ആനന്ദ മന്ദാകിനി''
*''പ്രസ്ഥാനഭേദ'' [http://www.archive.org/details/Prasthanabheda.by.Madhusudana.Sarasvati]
*''ഭഗവദ് ഗീത ഗൂഢാർത്ഥ ദീപിക ''[http://www.archive.org/details/SrimadBhagavadGita.With.the.Commentaries]
*''വേദാന്ത കല്പലതിക''[http://www.archive.org/details/Vedanta.Kalpalatika.by.Madhusudhana.Sarasvati][http://sans.lalitaalaalitah.com/search/label/वेदान्तकल्पलतिका]
 
 
==അവലംബം==
"https://ml.wikipedia.org/wiki/മധുസൂദന_സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്