"മധുസൂദന സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
{{Hindu philosophy}}
[[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] പ്രയോക്താക്കളിൽ പ്രധാനിയായിരുന്നു '''മധുസൂദന സരസ്വതി'''(c.1540–1640) . <ref>Karl H. Potter, "Madhusūdana Sarasvatī" (in Robert L. Arrington [ed.]. A Companion to the Philosophers. Oxford: Blackwell, 2001. ISBN 0-631-22967-1)</ref> വിശ്വേശ്വര സരസ്വതിയുടെയും മാധവ സരസ്വതിയുടെയും ശിഷ്യനായിരുന്നു മധുസൂദൻ . ദ്വൈത-അദ്വൈത തർക്കചരിത്രങ്ങളിൽ സുപ്രധാനമായ നാമധേയമായിരുന്നു മധുസൂദന സരസ്വതി. അദ്ദേഹത്തിന്റെ ''അദ്വൈതസിദ്ധി'' ചിരസമ്മതമായ ഗ്രന്ഥമായി കണക്കാക്കുന്നു.
 
==ജനനവും വിദ്യാഭ്യാസവും==
ബംഗാളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂർവാശ്രമത്തിൽ '''കമലനയന''' എന്നായിരുന്നു പേര് . ന്യായദർശനം പഠിച്ചുഎങ്കിലും പിൽക്കാലത്ത് അദ്വൈതസന്യാസിയായി മാറി. അദ്വൈതം പഠിക്കുവാൻ പിന്നീട് [[വരാണസി]]യിലേക്ക് പോയി.
 
==അവലംബം==
"https://ml.wikipedia.org/wiki/മധുസൂദന_സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്