"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49.15.203.193 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 34:
 
===നമസ്കാരം===
പ്രഭാതത്തിലെ '''ഫജ്ർ''' മധ്യാഹ്നത്തിൽ '''ളുഹർ''' സായഹ്നത്തിൽ '''അസ്ർ''' സ്ന്ധ്യാനേരത്തെ '''മഗ്രിബ്''' രാത്രിയിലെ '''ഇശാ''' എന്നിവയാണ് അഞ്ചു നമസ്കാരങ്ങൾ. റംസാനിൽഇവയോട് മാത്രംചേർന്നോ മ്റ്റുചില സുന്നത്തുള്ളസമയങ്ങളിൽ അനുഷ്ടിക്കാവുന്ന നമസ്കാരങ്ങളിൽ പ്രധാനപ്പെട്ടതാണ് രാത്രി നിസ്കാരമാണ്ഉറങ്ങുന്നതിനു മുമ്പോ കാലത്ത് ഉണർന്നോ നടത്തുന്ന '''തറാവീഹ്''' നമസ്കാരം.ഇത് 20മറ്റെല്ലാകാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് ഭജനമിരിക്കുന്നതാണ് '''ഇഅ്തിഖാഹ്'''.റക് റംസാനിൽ മാത്രമല്ല എല്ലാ സമയത്തും ഇഅ്തിഖാഹ് സുന്നത്താണ്. നിശ്ചിത സമയം നിയ്യത്തോടുകൂടി പള്ളിയിൽ ഇരുന്നാൽ ഇഅ്തിഖാഹ് സിദ്ധിച്ചു. <ref name="vns24">ഇഅ്തിഖാഹ് ധ്യാനധന്യതയുടെ തീർഥപഥം - കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ,അത്താകുന്നു മാതൃഭൂമി റംസാൻ സപ്ലിമെന്റ് 2013.</ref>
മറ്റെല്ലാകാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് ഭജനമിരിക്കുന്നതാണ് '''ഇഅ്തിഖാഹ്'''. റംസാനിൽ മാത്രമല്ല എല്ലാ സമയത്തും ഇഅ്തിഖാഹ് സുന്നത്താണ്. നിശ്ചിത സമയം നിയ്യത്തോടുകൂടി പള്ളിയിൽ ഇരുന്നാൽ ഇഅ്തിഖാഹ് സിദ്ധിച്ചു. <ref name="vns24">ഇഅ്തിഖാഹ് ധ്യാനധന്യതയുടെ തീർഥപഥം - കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, മാതൃഭൂമി റംസാൻ സപ്ലിമെന്റ് 2013.</ref>
 
ഖുറാൻ അവതരണം ആരംഭിച്ചതിന്റെ വാർഷികരാവിനെ '''ലൈലത്തുൽ ഖദ്ർ'''(വിധി നിർണയ രാവ്) എന്നറിയുന്നത്. ഇരുപത്തിആറാം ദിവസം അസ്തമിച്ചതിന് ശേഷമുള്ള രാവിനെ '''ഇരുപത്തിയേഴാം രാവ്''' എന്ന് പറയുന്നു.
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്