"വിരരൂപ പരിശോഷിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
അപ്പന്റിക്സ്, സീക്കൽ അപ്പന്റിക്സ്, വെർമിക്സ് എന്നൊക്കെ അറിയപ്പെടുന്ന ഒരു അവയവമാണ് '''വെർമിഫോം അപ്പന്റിക്സ്'''. സീക്കത്തിൽ വന്നുചേരുന്ന ഒരു അറ്റം അടഞ്ഞ കുഴൽ പോലെയുള്ള ഒരു അവയവമാണിത്.
==രൂപവും വലിപ്പവും==
ശരാശരി 11 സെ.മീറ്റർ നീളം വരുന്ന 8-11 സെ.മീ വ്യാസമുള്ള ഒരറ്റം അടഞ്ഞ പൊള്ളയായ കുഴലാണ്. എന്നാൽ 2 സെ.മീ മുതൽ 20 സെ.മീ വലിപ്പം വരെ കാണാറുണ്ട്. [[ചെറുകുടൽ| ചെറുകുടലും]] [[വൻകുടൽ|വങ്കുടലും]] ചേരുന്നിടത്ത് വങ്കുടലിന്റെ ഭാഗമായ [[സീക്കം|സീക്കത്തിൽ]] വന്നു ചേരുന്നു. വയരിന്റെവയറിന്റെ വലതുഭാഗത്ത് താഴെയായി [[ശ്രാണീഫലകം| ശ്രാണീഫലകത്തിന്]] അടിത്തായി കാണുന്നു. ഇതിന്റെ സ്ഥാനം വയരിനു പുറത്ത് '''മാക് ബേണീസ് പോയന്റ്''' എന്ന് അറിയുന്നു.
 
==രോഗം==
"https://ml.wikipedia.org/wiki/വിരരൂപ_പരിശോഷിക" എന്ന താളിൽനിന്ന് ശേഖരിച്ചത്