"ഷാങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
|stat_pop2 =
}}
{{Contains Chinese text}}
{{History of China|BC=1}}
{{chinese|c=商朝|p=Shāng Cháo|poj=Siong-tiâu|wuu=saon zau|l=Shang Dynasty|c2=殷代|p2=Yīn Dài|poj2=Tiâu-tāi|wuu2=in de|l2=Yin Dynasty}}
'''ഷാങ് രാജവംശം''' ({{zh|c=[[wiktionary:商|商]][[wiktionary:朝|朝]]|p=Shāng cháo}}) അല്ലെങ്കിൽ '''യിൻ രാജവംശം''' ({{zh|links=no|c=[[wiktionary:殷|殷]][[wiktionary:代|代]]|p=Yīn dài}}),
[[Chinese historiography|പരമ്പരാഗത ചരിത്രബോധമനുസരച്ച്]], [[Yellow River|മഞ്ഞനദിയുടെ]] തീരപ്രദേശങ്ങൾ ബി.സി. രണ്ടാം സഹദ്രാബ്ദത്തിൽ ഭരിച്ചിരുന്നു. [[Xia Dynasty|സിയ രാജവംശത്തിനു]] ശേഷമാണ് ഷാങ് രാജവംശം
നിലവിൽ വന്നത്. ഷാങ് രാജവംശത്തിനു ശേഷം [[Zhou Dynasty|ഷൗ രാജവംശം]] ഭരണത്തിലെത്തി. ഷാങ് രാജവംശത്തെപ്പറ്റിയുള്ള പരമ്പരാഗത അറിവുകൾ ''[[Classic of History|ക്ലാസ്സിക് ഓഫ് ഹിസ്റ്ററി]]'', ''[[Bamboo Annals|ബാം‌ബൂ അനൽസ്]]''
''[[Records of the Grand Historian|റെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ]]'' എന്നീ ഗ്രന്ഥങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഉദ്ദേശം 2,000 വർഷ‌ങ്ങൾക്കു മുൻപ് [Liu Xin|ലിയു സിൻ]] നടത്തിയ കണക്കുകൂട്ടലുകളനുസരിച്ച് ഷാങ് ഭരണകാലം
1766 ബി.സി. മുതൽ 1122 ബി.സി. വരെയായിരുന്നു. പക്ഷേ ''ബാംബൂ അനൽസ്'' എന്ന ഗ്രന്ഥത്തിന്റെ ഇപ്പോഴത്തെ വ്യാഖ്യനം അനുസരിച്ച് 1556 ബി.സി. മുതൽ 1046 ബി.സി. വരെയായിരുന്നു ഇവർ ഭരിച്ചിരുന്നത്.
[[Xia–Shang–Zhou Chronology Project|ഷിയ-ഷാങ്-ഷൗ ക്രോണോളജി പ്രോജക്റ്റ്]] അനുസരിച്ച് 1600 ബി.സി. മുതൽ 1046 ബി.സി. വരെയായിരുന്നു ഇവരുടെ ഭരണകാലം.
 
==അവലംബം==
{{reflist|colwidth=30em}}
"https://ml.wikipedia.org/wiki/ഷാങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്