"വല്ലഭാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
ഏഴാം വയസ്സിൽ ഇദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചു. വേദങ്ങളും ദർശനങ്ങളും അധ്യയനം ചെയ്തു. [[ ശങ്കരാചാര്യർ]],[[ രാമാനുജാചാര്യർ]],[[മധ്വാചാര്യർ]],[[നിംബാർക്കാചാര്യർ]] എന്നിവരുടെ ദർശനങ്ങൾക്ക് പുറമേ ബുദ്ധ-ജൈന ദർശനങ്ങളും ഇദ്ദേഹം പഠിച്ചു.ബാലസരസ്വതി പട്ടം നേടിയ ആചാര്യർ പതിനൊന്നാം വയസ്സിൽ വൃന്ദാവനത്തിലേക്ക് (ഇന്നത്തെ ഉത്തർ പ്രദേശ്‌ )പുറപ്പെട്ടു.
 
==കൃഷ്ണ ദേവരായരുടെ സദസ്സിൽ==
അക്കാലത്ത് [[കൃഷ്ണദേവരായർ| കൃഷ്ണദേവരായരുടെ]] സദസ്സിൽ ദ്വൈത വാദമാണോ അദ്വൈത വാദമാണോ ശരി എന്നതിനെ കുറിച്ച്
ശൈവരും വൈഷ്ണവരും തർക്കം നടന്നിരുന്നു. അതിൽ വല്ലഭാചാര്യർ വിജയിക്കുകയും , [[കൃഷ്ണദേവരായർ]] അദ്ദേഹത്തിനുവേണ്ടി കനകാഭിഷേകം നടത്തുകയും ചെയ്തു. നൂറോളം തൂക്കം സ്വർണം ലഭിച്ചു എങ്കിലും അതെല്ലാം പാവപ്പെട്ട ബ്രാഹ്മണർക്ക് വല്ലഭാചാര്യർ ദാനം ചെയ്തു. അതിൽ കുറച്ചു സ്വർണം കൊണ്ട് അദ്ദേഹം ഗോവർദ്ധനനാഥനു ആഭരണങ്ങൾ നിർമിച്ചു എന്നും പറയപ്പെടുന്നു. <ref>Prasoon, Shrikant (2009). Indian Saints & Sages. Pustak Mahal. ISBN 9788122310627.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വല്ലഭാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്