"വല്ലഭാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
[[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനിൽ]] എല്ലാം അർപ്പിക്കാൻ അദ്ദേഹം ഭക്തരോട് അഭ്യർത്ഥിച്ചിരുന്നു. <ref> ഇന്ത്യാ ചരിത്രം ,മദ്ധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങൾ , എ ശ്രീധരമേനോൻ </ref> [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിൽ]]നിന്നും വിഭിന്നമായ ശുദ്ധാദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു വല്ലഭാചാര്യർ.
 
===ആദ്യകാല ജീവിതം===
==ജനനം==
[[തെലുഗ്]] വൈദിക ബ്രാഹ്മണരായിരുന്നു വല്ലഭാചാര്യരുടെ മാതാപിതാക്കൾ. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന യജ്ഞനാരായണഭട്ടിന്റെ സ്വപ്നത്തിൽ [[ ശ്രീകൃഷ്ണൻ]] പ്രത്യക്ഷപ്പെട്ട് , നൂറു സോമയാഗങ്ങൾ നടത്തിയാൽ അവരുടെ കുടുംബത്തിൽ താൻ അവതരിക്കുമെന്ന് പറഞ്ഞുവത്രേ. വല്ലഭാചാര്യരുടെ പിതാവിന്റെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബം നൂറു സോമയാഗങ്ങൾ മുഴുവനാക്കുകയും 1479 വല്ലഭാചാര്യർ ജനിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തായിരുന്നു ജനനം.ഇളമ്മ എന്നായിരുന്നു മാതാവിന്റെ പേര്.<ref>Shah, J.G. (1969). Shri Vallabhacharya: His Philosophy and Religion. Pushtimargiya Pustakalaya.</ref><ref><Prasoon, Shrikant (2009). Indian Saints & Sages. Pustak Mahal. ISBN 9788122310627. </ref>
 
==വിദ്യാഭ്യാസം==
ഏഴാം വയസ്സിൽ ഇദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചു. വേദങ്ങളും ദർശനങ്ങളും അധ്യയനം ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/വല്ലഭാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്