"നിംബാർക്കാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
 
==ജീവിത കാലഘട്ടം==
ചരിത്രകാരനായ ശ്രീ ആർ.ജി.ഭണ്ഡാർകർ നിംബാർക്കാചാര്യരുടെ ജീവിതകാലം [[രാമാനുജാചാര്യർ|രാമാനുജാചാര്യരുടെ]] മരണത്തിനു (CE-1162) ശേഷമാണ് എന്ന് പ്രസ്താവിക്കുന്നു. <ref>R.G.Bhandarkar, Vaisnavism, Saivaism and minor Religious system (Indological Book House, Varanasi, India) page 62-63</ref> എന്നാൽ മറ്റു ചിലർ അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വാദിക്കുന്നു.<ref>Deliverance from error and mystical union with the Almighty By Ghazzālī, George F. McLean PG 148 </ref> ശ്രീ എസ് എൻ ദാസ്ഗുപ്ത , നിംബാർക്കാചാര്യർ CE പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നു. <ref>A History of Indian Philosophy (Vol. 3) by Surendranath Dasgupta, (Cambridge: 1921) page 420</ref> ഇദ്ദേഹത്തിന്റെ ജീവിത കാലത്തെക്കുറിച്ച് മറ്റു പല ചരിത്രകാരന്മാർക്കും അഭിപ്രായ വ്യത്യാസം ഉള്ളതായി കാണാം . <ref>Saiyed A A Rizvi- A history of Sufism in India, Vol.1 (Munshi Ram Manoharlal Publishing Private Limited: 1978), page 355</ref><ref>Jadunath Sinha-- The Philosophy of Nimbarka, (Sinha Publishing House, Calcutta: 1973) page 2</ref><ref>Tarachand--Influence of Islam on Indian Culture, (Allahabad, 1936) page 102</ref> എങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനു മുൻപാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം എന്ന് അനുമാനിക്കാം.
 
 
==തത്വചിന്ത==
ദ്വൈതാദ്വൈതം എന്നാണ് നിംബാർക്കാചാര്യരുടെ സിദ്ധാന്തം അറിയപ്പെടുന്നത്. ഒരേസമയത്ത് തന്നെ [[ദ്വൈതം|ദ്വൈതവും]] [[അദ്വൈതം|അദ്വൈതവും]] നിലനിൽക്കുന്നു .
 
==അവലംബം==
"https://ml.wikipedia.org/wiki/നിംബാർക്കാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്