"നിംബാർക്കാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{Infobox philosopher
| era = പതിമൂന്നാം ശതകം
| image = SriNimbarkacarya.jpg
| image_size = 200px
| caption = ശ്രീ നിംബാർക്കാചാര്യർ
| name = നിംബാർക്കാചാര്യർ
| birth_date = CE പതിമൂന്നാം നൂറ്റാണ്ട്
| school_tradition = വൈഷ്ണവ മതത്തിലെ നിംബാർക്ക സമ്പ്രദായം
}}
{{Hindu philosophy}}
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈഷ്ണവ സന്യാസിയായിരുന്നു '''നിംബാർക്കാചാര്യർ'''.പ്രൊ രാമബോസിൻറെ അഭിപ്രായത്തിൽ ഇന്നത്തെ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] ആയിരുന്നു ഇദ്ദേഹം ജനിച്ചത്<ref>Prof. Roma Bose, ''Vedanta Parijata Saurabha of Nimbarka and Vedanta Kaustubha of Srinivasa (Commentaries on the Brahma-Sutras) - Doctrines of Nimbarka and his followers'', vol.3, Munishram Manoharlal Publishers, Reprint 2004</ref>
==ജീവിത കാലഘട്ടം==
ചരിത്രകാരനായ ആർ.ജി.ഭണ്ഡാർകർ നിംബാർക്കാചാര്യരുടെ ജീവിതകാലം [[രാമാനുജാചാര്യർ|രാമാനുജാചാര്യരുടെ]]മരണത്തിനു (CE-1162) ശേഷമാണ് എന്ന് പ്രസ്താവിക്കുന്നു. <ref>R.G.Bhandarkar, Vaisnavism, Saivaism and minor Religious system (Indological Book House, Varanasi, India) page 62-63</ref>
==അവലംബം==
|