"അക്ഷപാദഗൗതമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഒരു പുരോഹിതന്റെ മകനായി ഉത്തര [[ബീഹാർ|ബീഹാറിൽ]] ജനിച്ചു.
 
==ന്യായസൂത്രം==
{{Main|ന്യായം (തത്ത്വചിന്ത)}}
വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം, Orthodox), എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം.അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്.തർക്ക ശാസ്ത്രം ഇതിന്റെ പ്രധാന ഭാഗമാണ്. <ref>All About Hinduism by Sri Swami Sivananda</ref>
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/അക്ഷപാദഗൗതമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്