"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
അദ്ദേഹം BCE രണ്ടാം ശതകത്തിലോ <ref>Oliver Leaman, ''Key Concepts in Eastern Philosophy.'' Routledge, 1999, page 269.</ref> BCE ആറാം ശതകത്തിലോ <ref>Anu and Parmanu—Indian ideas about Atomic physics, http://www.newsinder.org/site/more/anu_and_parmanu_indian_ideas_about_atomic_physics/</ref><ref name="4to40.com">"Kanada," Dilip M. Salwi, http://www.4to40.com/legends/index.asp?p=Kanada&k=kanada</ref> ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിനു]] സമീപത്തുള്ള ദ്വാരകയിൽ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു.
 
രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചെർന്നാണ്‌ എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദൻ വാദിച്ചു. [[കണം]] (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാർശനികനാണ്‌ ഇദ്ദേഹം.<ref> [[രാസമാറ്റം]]Anu സംബന്ധിച്ചand ആദ്യParmanu—Indian ആശയങ്ങൾideas മുന്നോട്ടുവെച്ചതുംabout കണാദനാണെന്ന്‌Atomic കരുതപ്പെടുന്നു{{who}}physics, http://www.newsinder.org/site/more/anu_and_parmanu_indian_ideas_about_atomic</ref> ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോൾ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദൻ അഭിപ്രായപ്പെട്ടു. [[വൈശേഷകം|വൈശേഷികദർശനമെന്ന]] തത്ത്വചിന്തയുടെ ഉപജ്ഞാതാവ്‌ കണാദനാണ്‌. പ്രാചീന ഭാരതീയ ദർശനങ്ങളിലെ പ്രധാനമായ ഒന്നാണിത്‌.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/കണാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്