"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

339 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ആധികാരികത}}{{prettyurl|Kanada}}
{{Hindu philosophy}}
'''കണാദ'''(Sanskrit: कणाद) പുരാതന ഭാരതത്തിലെ തത്വചിന്തകനും പണ്ഡിതനുമായിരുന്നു. ഇദ്ദേഹമാണ് [[വൈശേഷികം]] എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് . <ref name="Kapoor">Kapoor, Subodh. The Indian Encyclopaedia, Volume 1. Cosmo Publications. P. 5643. ISBN 8177552570.</ref><ref name="Sinha">Full Text at archive.org of "The Vaisesika sutras of Kanada. Translated by Nandalal Sinha", http://archive.org/stream/thevaiasesikasut00kanauoft/thevaiasesikasut00kanauoft_djvu.txt</ref>
ക്രി.മു. പത്താം ശതകത്തിനും ആറാം ശതകത്തിനുമിടയിൽ [[ഇന്ത്യ|ഭാരതത്തിൽ]] ജീവിച്ചിരുന്ന{{cn}} ഒരു പണ്ഡിതനാണ് '''കണാദൻ'''. രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചെർന്നാണ്‌ എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദൻ വാദിച്ചു. [[കണം]] (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാർശനികനാണ്‌ ഇദ്ദേഹം. [[രാസമാറ്റം]] സംബന്ധിച്ച ആദ്യ ആശയങ്ങൾ മുന്നോട്ടുവെച്ചതും കണാദനാണെന്ന്‌ കരുതപ്പെടുന്നു{{who}}. ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോൾ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദൻ അഭിപ്രായപ്പെട്ടു. [[വൈശേഷകം|വൈശേഷികദർശനമെന്ന]] തത്ത്വചിന്തയുടെ ഉപജ്ഞാതാവ്‌ കണാദനാണ്‌. പ്രാചീന ഭാരതീയ ദർശനങ്ങളിലെ പ്രധാനമായ ഒന്നാണിത്‌.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1958614" എന്ന താളിൽനിന്ന് ശേഖരിച്ചത്