"കപില മഹർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന '''കപില മഹർഷി'''യാണ് (Hindi: कपिल ऋषि)) [[സാംഖ്യം|സാംഖ്യദർശനസൂത്രങ്ങളുടെ]] രചയിതാവ്.
 
ഹിന്ദുമത വിശ്വാസികൾ കപിലനെ [[വിഷ്ണു|വിഷ്ണുവിന്റെ]] [[അംശാവതാരം|അംശാവതാരമായിട്ടാണ്]] കാണുന്നത്.<ref> ഭാഗവത പുരാണം പുസ്തകം 3 </ref> [[ശ്രീമഹാഭാഗവതം|ശ്രീമഹാഭാഗവതത്തിൽ]] ഇദ്ദേഹത്തിന്റെ ദർശനങ്ങളുടെ ആസ്തിക വകഭേദം കാണാവുന്നതാണ്.<ref>{{cite book | last=Dasgupta| first= Surendranath| title = A history of Indian philosophy| volume= IV: Indian pluralism| page=30 |publisher=Cambridge University Press| year = 1949}}</ref> ബുദ്ധമത ഗ്രന്ഥങ്ങൾ കപിലമുനിയെ ഒരു മികച്ച തത്വചിന്തകനായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരാണ് [[കപിലവസ്തു]] നഗരം നിർമ്മിച്ചത്.ആ നഗരത്തിലാണ് [[ശ്രീബുദ്ധൻ]] ആദ്യകാല ജീവിതം നയിച്ചിരുന്നത്.[ശ്രീബുദ്ധൻ|ബുദ്ധനുമായി]] കപില മഹർഷിക്ക് സാമ്യത കാണാവുന്നതാണ്. കഷ്ടതകൾ അകറ്റാൻ ധ്യാനം ചെയ്യുക എന്ന് കപിലനും ബുദ്ധനും പറഞ്ഞതായി കാണാം. വേദകാല ദേവതകളേയും ബ്രാഹ്മണ്യ ആരാധനാ രീതികളേയും ഇവർ രണ്ടുപേരും ഒരേപോലെ നിരാകരിക്കുന്നു.
 
[[ഭഗവദ് ഗീത]]യിൽ ഇങ്ങനെ ഒരു പരാമർശം കാണാം.
''മരങ്ങളിൽ ഞാൻ ആൽ മരവും , മഹർഷികളിൽ ഞാൻ നാരദനും , ഗന്ധർവന്മാരിൽ ഞാൻ ചിത്രരഥനും , ഏറ്റവും മികച്ചവരിൽ ഞാൻ കപിലനുമാണ് '' <ref> ഭഗവദ് ഗീത(10.26) </ref>
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/കപില_മഹർഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്