"വ്രതം (ഇസ്ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
|||
വരി 34:
===നമസ്കാരം===
പ്രഭാതത്തിലെ '''ഫജ്ർ''' മധ്യാഹ്നത്തിൽ '''ളുഹർ''' സായഹ്നത്തിൽ '''അസ്ർ''' സ്ന്ധ്യാനേരത്തെ '''മഗ്രിബ്''' രാത്രിയിലെ '''ഇശാ''' എന്നിവയാണ് അഞ്ചു നമസ്കാരങ്ങൾ.
മറ്റെല്ലാകാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് ഭജനമിരിക്കുന്നതാണ് '''ഇഅ്തിഖാഹ്'''. റംസാനിൽ മാത്രമല്ല എല്ലാ സമയത്തും ഇഅ്തിഖാഹ് സുന്നത്താണ്. നിശ്ചിത സമയം നിയ്യത്തോടുകൂടി പള്ളിയിൽ ഇരുന്നാൽ ഇഅ്തിഖാഹ് സിദ്ധിച്ചു. <ref name="vns24">ഇഅ്തിഖാഹ് ധ്യാനധന്യതയുടെ തീർഥപഥം - കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, മാതൃഭൂമി റംസാൻ സപ്ലിമെന്റ് 2013.</ref> ഖുറാൻ അവതരണം ആരംഭിച്ചതിന്റെ വാർഷികരാവിനെ '''ലൈലത്തുൽ ഖദ്ർ'''(വിധി നിർണയ രാവ്) എന്നറിയുന്നത്. ഇരുപത്തിആറാം ദിവസം അസ്തമിച്ചതിന് ശേഷമുള്ള രാവിനെ '''ഇരുപത്തിയേഴാം രാവ്''' എന്ന് പറയുന്നു.
|