"സംവേദക നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്ന അവയവങ്ങളെയാണ്‌ '''ഇന്ദ്രിയം''' എന്ന് പറയുന്നത്. മനുഷ്യശരീരത്തിൽ അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്, [[കണ്ണ്]], [[ചെവി]], [[ത്വക്ക്]], [[നാവ്]], [[മൂക്ക്]] എന്നിവയാണവ. ഇവയെ പൊതുവായി '''പഞ്ചേന്ദ്രിയങ്ങൾ''' എന്ന് പറയുന്നു.
 
==കണ്ണ്==
 
{{പ്രധാനലേഖനം|കണ്ണ്}}
കാഴ്ച എന്ന അനുഭവം സാധ്യമാക്കുക എന്നതാണ്‌ കണ്ണിന്റെ ധർമ്മം. പ്രകാശത്തെ സ്വീകരിച്ച് വിവരങ്ങൾ നാഡികൾ വഴി തലച്ചോറിലേക്കയക്കുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളിൽ ഏറ്റവും സ്വാധീനതയുള്ളതു ഇതിന്‌ തന്നെ.
==ചെവി==
{{പ്രധാനലേഖനം|ചെവി}}
ശബ്ദതരംഗങ്ങളെ സ്വീകരിച്ച് വിവരങ്ങൾ തലച്ചോറിലെത്തിച്ച് ശ്രവണം എന്ന അനുഭത്തിന്‌ ഇത് സഹായിക്കുന്നു.
"https://ml.wikipedia.org/wiki/സംവേദക_നാഡീവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്