"കൂവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==രസാദി ഗുണങ്ങൾ==
രസം :കഷായം, തിക്തം
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ഉഷ്ണം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
==രാസഘടകങ്ങൾ==
ഫലമജ്ജയിൽ [[മാർമെസിൻ]] (marmesin), [[ഇമ്പറട്ടോറിൻ]] (imperatorin), [[ഐസോ ഇമ്പറട്ടോറിൻ]] (iso-imperatorin), മാർമെലൈഡ് (Marnelide) മാർമെലിൻ, പെക്റ്റിൻ, അമരിൻ എന്നുവയും ഇലയിൽ എജിലിൻ, എജിലാനിൻ എന്നീ ആൽകലോയ്ഡുകളും കാണുന്നു.
 
==ഔഷധയോഗ്യ ഭാഗം==
"https://ml.wikipedia.org/wiki/കൂവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്