"ഡെവോണിയൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q65955 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{wikify}}
{{prettyurl|Devonian}}
{{for|ഇതേ പേരിലുള്ള ഇംഗ്ലണ്ടിലെ കൗണ്ടിയെക്കുറിച്ചറിയാൻ|[[ഡെവൺ]]}}
{{dablink|For the Celtic language, see [[Southwestern Brythonic language]]; for the residents of the English county, see [[Devon]].}}
 
{{Geological period
വരി 13:
|co2=2200
|temp=20
|period=Devonianഡെവോണിയൻ
}}
പാലിയോസോയിക് മഹാകല്പത്തിലെ നാലാം കല്പംകല്പമാണ് '''ഡെവോണിയൻ കാലഘട്ടം'''. പാലിയോസോയിക് മഹാകല്പത്തിന്റെ ആദ്യകല്പമായി കണക്കാക്കപ്പെടുന്ന ഡെവോണിയൻ ഘട്ടം ഇന്നേക്ക് 408 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച് 360 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് അവസാനിച്ചതായി കരുതപ്പെടുന്നു. [[മത്സ്യം|മത്സ്യങ്ങളുടെ]] പരിണാമവും വികാസവും സംബന്ധിച്ച ജീവാശ്മരേഖകൾ വ്യാപകമായി ഉൾക്കൊള്ളുന്ന ഈ കല്പത്തെ പൊതുവേ 'മത്സ്യങ്ങളുടെ കാലം' എന്നു വിശേഷിപ്പിക്കാറുണ്ട്. ഡെവോണിയന്റെ മധ്യത്തോടെ മത്സ്യങ്ങൾ പരിണാമത്തിന്റെ അത്യുന്നതി പ്രാപിച്ചു. ശ്വസനാവയവങ്ങളോടു കൂടിയ മത്സ്യങ്ങളിൽ നിന്ന് ഉഭയജീവികൾ ആവിർഭവിച്ചതും, നാളീവ്യൂഹ സസ്യങ്ങൾ വ്യാപകമായതും, ഭൂമുഖത്ത് ആദ്യമായി വനങ്ങൾ രൂപംകൊണ്ടതും ഉൾപ്പെടെ ജീവജാലങ്ങളുടെ നിരവധി വികാസ പരിണാമങ്ങൾക്ക് ഡെവോണിയൻ വേദിയായി. ആദ്യകാല ഷഡ്പദങ്ങൾ ആവിർഭവിച്ചതും ഡെവോണിയനിയൻ കാലഘട്ടത്തിലായിരുന്നു. ഡെവോണിയന്റെ അവസാനത്തോടെ ചതുഷ്പാദജീവി വർഗങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
 
== പേര് വന്നത് ==
"https://ml.wikipedia.org/wiki/ഡെവോണിയൻ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്