"കൊടക് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളാതിർത്തിയോടു ചേർന്ന കർണ്ണാടകത്തിലെ ജില്ലകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
No edit summary
വരി 28:
 
== ആസ്ഥാനവും അതിരുകളും==
കൊടക് ജില്ലയുടെ ആസ്ഥാനം [[മഡിക്കേരി]] ആണ്‌. ബാഗ്ലൂരിൽ നിന്നും 252 കി.മീറ്റർ ദൂരത്തും, സമുദ്രനിരപ്പിൽനിന്നും 1525 മീ ഉയരവുമുണ്ട് മടിക്കേരിക്ക്<ref name=karnataka.com>http://www.karnataka.com/tourism/coorg</ref>. വടക്കുപടിഞ്ഞാറു ഭാഗത്ത് [[ദക്ഷിണ കന്നഡ ജില്ല]], വടക്കു വശത്ത് [[ഹാസൻ ജില്ല|ഹാസൻ ജില്ല]], കിഴക്കു വശത്ത് [[മൈസൂർ ജില്ല|മൈസൂർ ജില്ല]], തെക്കു പടിഞ്ഞാറു വശത്ത് [[കേരളം|കേരളത്തിലെ]] [[കണ്ണൂർ kasaragod(ജില്ല)|കണ്ണൂർkasaragod ജില്ലand kannur]], തെക്കു വശത്ത് [[വയനാട് (ജില്ല)|വയനാട് ജില്ല]] എന്നിവയാണ്‌ ഈ ജില്ലയുടെ അതിരുകൾ.
 
കൊടക് പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്, തേക്ക് കാടുകളും മനോഹരമായ താഴ്വരകളുമാണ് പ്രത്യേകതകൾ. കാവേരി നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ് <ref name=karnataka.com></ref>.
"https://ml.wikipedia.org/wiki/കൊടക്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്