"ആന്റിബയോട്ടിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12187 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 5:
== ചരിത്രം ==
 
ഇരുപതാം119 ാം നൂറ്റാണ്ടിനു മുൻപ് രോഗാണുബാധ ചികിത്സിച്ചിരുന്നത് [[folk medicine|നാട്ടുവൈദ്യത്തിലെ]] മാർഗ്ഗങ്ങളുപയോഗിച്ചായിരുന്നു. 2000 വർഷങ്ങൾക്കു മുൻപുതന്നെ രോഗാണുനാശകശേഷിയുള്ള മിശ്രിതങ്ങൾ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നുവത്രേ. <ref name="Considerations for Determining if a Natural Product Is an Effective Wound-Healing Agent">{{cite journal |author=Lindblad WJ |title=Considerations for Determining if a Natural Product Is an Effective Wound-Healing Agent|journal=International Journal of Lower Extremity Wounds |volume=7 |issue=2 |pages=75–81 |year=2008 |pmid= 18483011|doi=10.1177/1534734608316028 |url=}}</ref> പുരാതന ഈജിപ്തിലേതും ഗ്രീസിലേതുമുൾപ്പെടെ പല പുരാതന സംസ്കാരങ്ങളിലും ചില സസ്യങ്ങളുടെ ഭാഗങ്ങളും [[mold|കുമിളുകളും]] മറ്റും രോഗാണുബാധയുടെ ചികിത്സ എന്ന നിലയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. <ref name="Early history of wound treatment">{{cite journal |author=Forrest RD |title=Early history of wound treatment |journal=J R Soc Med |volume=75 |issue=3 |pages=198–205 |year=1982 |month=March |pmid=7040656 |pmc=1437561 |doi= |url=}}</ref><ref name="Moulds in ancient and more recent medicine">{{cite journal |author=M. Wainwright|title=Moulds in ancient and more recent medicine |journal=Mycologist |volume=3 |issue=1 |pages=21–23. |year=1989 |doi= 10.1016/S0269-915X(89)80010-2|url=http://www.sciencedirect.com/science/article/pii/S0269915X89800102}}</ref> സൂക്ഷ്മാണുക്കളെ ചെറുക്കാൻ സൂക്ഷ്മജീവികൾക്കുള്ള കഴിവിനെപ്പറ്റി ലബോറട്ടറികളിൽ നടന്ന പഠനങ്ങളിൽ നിന്നാണ് സ്വാഭാവിക ആന്റീബയോട്ടിക്കുകളുടെ കണ്ടുപിടുത്തത്തിലേയ്ക്ക് മനുഷ്യൻ എത്തിച്ചേർന്നത്. "സൂക്ഷ്മജീവികൾക്കിടെയിൽ കാണുന്ന കിടമത്സരത്തിൽ നമുക്ക് ഇടപെടാൻ കഴിഞ്ഞാൽ അത് ചികിത്സാമേഖലയിൽ വലിയ പ്രതീക്ഷയ്ക്ക് വകനൽകിയേക്കും" എന്ന് [Louis Pasteur|ലൂയി പാസ്റ്റർ]] നിരീക്ഷിച്ചിട്ടുണ്ട്.
<ref name="Kingston2008">{{cite journal |author=Kingston W |title=Irish contributions to the origins of antibiotics |journal=Irish journal of medical science |volume=177 |issue=2 |pages=87–92 |year=2008 |month=June |pmid=18347757 |doi=10.1007/s11845-008-0139-x |url=}}</ref> "ജീവനെതിരേ" എന്നർത്ഥമുള്ള
ആന്റീബയോട്ടിക് എന്ന പദം ഫ്രഞ്ച് ബാക്റ്റീരിയോളജിസ്റ്റായ [[Vuillemin|വില്ലെമിൻ]] ആണ് ആദ്യമായി ഉപയോഗിച്ചത്.
"https://ml.wikipedia.org/wiki/ആന്റിബയോട്ടിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്