"അക്ഷപാദഗൗതമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2363579 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Aksapada Gautama}}
{{ഹൈന്ദവദർശനം}}
[[ന്യായ സൂത്രം|ന്യായ സൂത്രത്തിന്റെ]] രചയിതാവും, ന്യായ തത്ത്വചിന്തയുടെ പ്രഥമാചാര്യനുമായിരുന്നു '''അക്ഷപാദ ഗൗതമൻ ( Akṣapāda Gautama)''' . എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ന്യായ സൂത്രം രചിച്ചത് എന്ന് കരുതപ്പെടുന്നു. ബഹുമാനാർത്ഥമായി "അക്ഷപാദർ", "ദീർഘതപസ്" എന്നീ വിശേഷണങ്ങൾ ഇദ്ദേഹത്തിന് നൽകാറുണ്ട്. [[സപ്തർഷി|സപ്തർഷികളിൽ]] ഒരാളായി ഇദ്ദേഹത്തെ ചിലർ കണക്കാക്കുന്നു.
 
ഒരു പുരോഹിതന്റെ മകനായി ഉത്തര [[ബീഹാർ|ബീഹാറിൽ]] ജനിച്ചു. ഭാര്യയായ അഹല്യയോടും പുത്രനോടും കൂടി ഒരാശ്രമത്തിലാണ് ഇദ്ദേഹം ജീവിതത്തിന്റെ അധികഭാഗവും കഴിച്ചുകൂട്ടിയത്.
"https://ml.wikipedia.org/wiki/അക്ഷപാദഗൗതമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്