"മുസിരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
== പൈതൃക മേഖല ==
 
[[കേരളം|കേരളത്തിൻറെ]] സമ്പന്നമായ വാണിജ്യചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് [[നോർത്ത് പറവൂർ]], [[പട്ടണം (എറണാകുളം ജില്ല)|പട്ടണം]], [[കൊടുങ്ങല്ലൂർ]] പ്രദേശങ്ങളിൽ ഖനനം ചെയ്തതിലൂടെ ലഭിച്ച പൗരാണിക അവശിഷ്ടങ്ങൾ. ശിലാലിഖിതങ്ങൾ, പൗരാണിക നാണയങ്ങൾ, വസ്ത്രങ്ങൾ, കാർഷികയന്ത്രങ്ങൾ, ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം സമീപപ്രദേശങ്ങളിലെ ഖനനത്തിലൂടെ ലഭിക്കുകയുണ്ടായി. മുസിരിസ് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളെ പൈതൃകസംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയുണ്ടായി. [[ഏറണാകുളം ജില്ല]]യിലെ [[വടക്കൻ പറവൂർ]] മുതൽ [[തൃശൂർ ജില്ല]]യിലെ [[കൊടുങ്ങല്ലൂർ]] വരെ നീണ്ടു കിടക്കുന്നതാണ് മുസിരിസ്-പൈതൃകസംരക്ഷണമേഖല. ഏറണാകുളം ജില്ലയിൽ [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്|ചേന്ദമംഗലം]], ചിറ്റെറ്റുകര, വടക്കേകര, [[പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്|പള്ളിപ്പുറം]] പഞ്ചായത്തുകളും തൃശൂർ ജില്ലയിൽ എരിയാട്[[എറിയാട് ഗ്രാമപഞ്ചായത്ത്|എറിയാട്]], [[മതിലകം ഗ്രാമപഞ്ചായത്ത്|മതിലകം]], [[ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്|ശ്രീനാരായണപുരം]] പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു.
 
== പ്രസക്തി ==
"https://ml.wikipedia.org/wiki/മുസിരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്