"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) |
(ചെ.) അക്ഷരപ്പിശക് |
||
വരി 51:
വൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ആസ്ഥാന നഗരം കൂടിയാണ് ബാംഗ്ലൂർ. ''ഇന്ത്യയുടെ സിലിക്കൺ വാലി'' എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്.<ref name=swshare>{{cite web |url=http://www.indianexpress.com/india-news/full_story.php?content_id=60231 |title=Bangalore Crumbling |accessdate=2007-10-06 |publisher=[[Indian Express|The Sunday Express]]}}</ref> ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂർ മാറുകയും, ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി [[സി.എൻ.എൻ.]] ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.<ref name=best>{{cite web |url=http://money.cnn.com/galleries/2007/biz2/0708/gallery.roadwarriorsspecial.biz2//index.html?section=money_topstories |title=സി.എൻ.എൻ മണിയിൽ വന്ന ലേഖനം- Best places to do business in the wired world |publisher=[[CNN]] |accessdate=2007-09-06 }}</ref>
1500-കളിൽ [[വിജയനഗര സാമ്രാജ്യം]] ഭരിച്ചിരുന്ന [[കെമ്പഗൗഡ ഒന്നാമൻ|കെമ്പഗൗഡ ഒന്നാമനെയാണ്]] ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഇവിടെ ഒരു
ഇന്ത്യയിലെ ആകെ കയറ്റിയയക്കപ്പെടുന്ന [[സോഫ്റ്റ്വേർ|കമ്പ്യൂട്ടർ സോഫ്റ്റ്വേറിൽ]] 35 ശതമാനവും ഇവിടെയാണുണ്ടാക്കപ്പെടുന്നത്{{തെളിവ്}}.
|