"സഹജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q121610 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Symbiosis}}
രണ്ടോ അതിലധികമോ ജീവികൾ അവയുടെ അതിജീവനത്തെ എളുപ്പമാക്കുവാൻ വേണ്ടി പരസ്പരധാരണയോടെ ഒന്നിച്ചു കഴിയുന്ന പ്രതിഭാസമാണ് '''സഹജീവനം''' (Symbiosis). പല ജീവികളുടെയും നിലനിൽപ്പുപോലും സഹജീവനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. [[ക്ലൗൺ മത്സ്യം|ക്ലൗൺ മത്സ്യങ്ങളും]] [[സീ അനെമണി|സീ-അനെമണികളും]] തമ്മിലുള്ള ബന്ധമാണ് സഹജീവനത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ളത്. കന്നുകാലികളുടെ കൂടെ നടക്കുന്ന പക്ഷികളും മറ്റൊരു സഹജീവനബന്ധമാണ് കാണിക്കുന്നത്. [[ലൈക്കൻ|ലൈക്കനുകളുടേത്]] മറ്റൊരു സഹജീവനബന്ധമാണ്. [[ഉറുമ്പ്|ഉറുമ്പുകളും]] അഫിഡുകളും തമ്മിലുള്ള സഹജീവനബന്ധവും ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്Mykorhizza, Kornkreise.
 
[[വർഗ്ഗം:ജീവിതം]]
"https://ml.wikipedia.org/wiki/സഹജീവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്