"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.213.59.39 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1957180 നീക്കം ചെയ്യുന്നു
വരി 73:
| last = Mallory | first = J.P. | authorlink = J.P. Mallory | title = In Search of the Indo-Europeans: Language, Archeology and Myth | edition = Reprint edition (April 1991) | year = 1989
| publisher = [[Thames & Hudson]] | location = London | isbn = 0500276161 | pages = p 43
| quote = The great majority of scholars insist that the Indo-Aryans were intrusive into northwest India }}</ref>[[Out of India|ഔട്ട് ഓഫ് ഇന്ത്യ]] സിദ്ധാന്തത്തിന്റെ വക്താക്കൾ ഈ വാദത്തെ എതിർക്കുന്നു. അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു. 19-ആം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന “ആര്യൻ ആക്രമണ സിദ്ധാന്തം” വളരെക്കാലമായി പണ്ഡിതർ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനു പകരം "ആര്യൻ കുടിയേറ്റത്തിന്റെ" വിവിധ സംഭാവ്യതകളെക്കുറിച്ച് ഇന്ന് ഗവേഷണം നടക്കുന്നു.
| quote = The great majority of scholars insist that the Indo-Aryans were intrusive into northwest India }
 
 
ആദ്യകാല വേദ സമൂഹം വലിയ ഇടയ സമൂഹങ്ങളായി ആണ് നിലനിന്നത്. പിൽക്കാലത്ത് ഹാരപ്പൻ നാഗരികതയിലേയ്ക്കു തിരിഞ്ഞെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ ഇവർ ഹാരപ്പൻ നാഗരികത ഉപേക്ഷിച്ചു. <ref>[http://www.britannica.com/eb/article-46838/India India: Reemergence of Urbanization]. Retrieved on [[May 12]], [[2007]].</ref> [[Rigveda|ഋഗ്വേദത്തിനു]] ശേഷം ആര്യ സമൂഹത്തിൽ കൃഷിയുടെ പ്രാമുഖ്യം ഏറിവന്നു; സമൂഹം [[ചാതുർവർണ്യം|ചാതുർവർണ്യത്തിൽ]] അധിഷ്ഠിതമായി. ഹിന്ദുമതത്തിലെ പ്രധാന ഗ്രന്ഥങ്ങൾക്കു (വേദങ്ങൾക്കു) പുറമേ, ([[രാമായണം]], [[മഹാഭാരതം]] എന്നീ ഇതിഹാസങ്ങളുടെ ആദ്യ രചനകളും ഇക്കാലത്താണെന്ന് കരുതപ്പെടുന്നു.<ref> {{cite book
| author=Valmiki | editor = Goldman, Robert P | title = The Ramayana of Valmiki: An Epic of Ancient India, Volume 1: Balakanda | series = Ramayana of Valmiki | month = March | year = 1990 | publisher = [[Princeton University Press]] | location = [[Princeton, New Jersey]] | isbn = 069101485X | pages = p. 23 }}</ref> പുരാവസ്തു ഗവേഷണഫലങ്ങളിൽ, [[Ochre Coloured Pottery|ഓക്ക്ര് നിറമുള്ള മൺപാത്രങ്ങൾ]] ആദ്യകാല ഇന്തോ-ആര്യൻ സാന്നിദ്ധ്യവുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. <ref name = "tqlgsv"> {{cite book | author= Krishna Reddy | title = Indian History | year = 2003 | publisher = Tata McGraw Hill | location = New Delhi | isbn = 0070483698 | pages = p. A11 }}</ref> വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ, ഇരുമ്പു യുഗത്തിന്റെ ആരംഭത്തിൽ (ഏകദേശം [[ക്രി.മു. 1000]]) നിലനിന്ന [[Black and Red Ware|കറുപ്പും ചുവപ്പും മൺപാത്രങ്ങൾ]], [[Painted Grey Ware|ചായം പൂശിയ ചാരപ്പാത്രങ്ങൾ]] എന്നീ സംസ്കാരങ്ങളുമായി [[Kuru (India)|കുരു]] രാജവംശം ബന്ധപ്പെട്ടിരിക്കുന്നു.<ref>M. WItzel, Early Sanskritization. Origins and development of the Kuru State. B. Kölver (ed.), Recht, Staat und Verwaltung im klassischen Indien. The state, the Law, and Administration in Classical India. München : R. Oldenbourg 1997, 27-52 = Electronic Journal of Vedic Studies, vol. 1,4, December 1995, [http://ejvs.laurasianacademy.com] </ref> (ഏകദേശം [[Atharvaveda|അഥർവ്വവേദം]] രചിച്ച അതേ കാലത്തായിരുന്നു ഇത് - ഇരുമ്പിനെ പ്രതിപാദിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗ്രന്ഥമാണ് അഥർവ്വവേദം. അഥർവ്വവേദത്തിൽ "കറുത്ത ലോഹം" എന്ന് അർത്ഥം വരുന്ന {{IAST|śyāma ayas}} (ശ്യാമ അയസ്) എന്ന് പ്രതിപാദിക്കുന്നു). വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്ന [[Painted Grey Ware|ചായംപൂശിയ ചാരപ്പാത്ര]] സംസ്കാരം ക്രി.മു. 1100 മുതൽ ക്രി.മു. 600 വരെ പ്രചാരത്തിലായിരുന്നു. <ref name = "tqlgsv"/> ഈ പിൽക്കാല കാലഘട്ടം സമൂഹത്തിൽ പരക്കെ നിലനിന്ന ഗോത്ര സമ്പ്രദായത്തിനു നേർക്കുള്ള വീക്ഷണത്തിൽ ഒരു മാറ്റത്തിനും കാരണമായി. ഇത് ''[[മഹാജനപദങ്ങൾ]]'' എന്ന് അറിയപ്പെട്ട രാഷ്ട്രങ്ങളുടെ സ്ഥാപനത്തിനു കാ‍രണമായി.
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്