"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കനകരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രദ്ധേയതയില്ല എന്നാണ് ആദ്യം കാരണം കണ്ടത്. ഇപ്പോൾ ഇവിടെ കണ്ട കാരണം ആത്മകഥ എന്നതാണ്. അദ്ദേഹത്തെക്കുറിച്ച് പുറത്ത് കാര്യമായ പരാമർശമുണ്ടെങ്കിൽ ശ്രദ്ധേയനാണ് എന്നതല്ലേ മതം.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 12:12, 17 ജൂൺ 2014 (UTC)
: [[ഉ:Roshan]] {{പുഞ്ചിരി}} ആ താളിൽ മായ്ക്കൽ ഫലകം ചാർത്തിയത് ഞാനല്ല (ഒഴിവു കഴിവ് പറഞ്ഞതല്ല. സത്യത്തിൽ ഞാനല്ല.) അതു കഴിഞ്ഞ് ആരോ ഒരു ഐപി അതിൽ കണ്ണികൾ ചേർത്തു. ആദ്യത്തെ മായ്ക്കൽ ശ്രദ്ധേയതാ ഫലകവും ഞാനും തമ്മിൽ അത്ര അടുപ്പം പോരാ, ഞാൻ ആ മായ്ക്കൽ നിർദ്ദേശത്തെ ഇങ്ങോട്ടു പറിച്ചുനടാനായി കാരണം കൊടുത്തു എന്നേയുള്ളൂ. അദ്ദേഹം ശ്രദ്ധേയനാണോ എന്നതല്ല ഞാൻ എടുത്തുന്നയിച്ച കാര്യം. ഇതേ പേരിലെ ഉപയോക്താവ് ആത്മകഥയായി ചേർത്തതാണിത്. അതിന്റെ സാധുതയെ ഉന്നയിച്ചു എന്നേയുള്ളൂ. ശ്രദ്ധേയത തെളിയിക്കപ്പെട്ടാലും ആത്മകഥ എന്നതും ഈ താളിനുള്ള അടുത്ത കടമ്പയാണ്. കണ്ണികളുള്ളതിനാൽ ആത്മകഥയെ ഞാൻ ഉന്നയിച്ചു. എന്തായാലും ശ്രദ്ധേയതയും തെളിയിക്കപ്പെടേണ്ടതാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 12:23, 17 ജൂൺ 2014 (UTC)
 
ശ്രദ്ധേയത തെളിഞ്ഞാൽ ആത്മകഥ പ്രശ്നമല്ല.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 13:04, 17 ജൂൺ 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1957036" എന്ന താളിൽനിന്ന് ശേഖരിച്ചത്