"നാറാണത്ത് ഭ്രാന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Food for a series of Articles (Folklore people wake up now !!!)
 
(ചെ.) Image frame fixed
വരി 1:
[[Image:Naranath.png|frame|right|150pxനാറാണത്ത്‌ ഭ്രാന്തന്റെ പ്രതിമ]]
 
കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ [[പറച്ചി പെറ്റ പന്തിരു കുലം|പറച്ചി പെറ്റ പന്തിരു കുല]]ത്തിലെ അംഗമാണ്‌ '''നാറാണത്ത്‌ ഭ്രാന്തന്‍'''.കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കല്‍പിച്ചുപോരുന്നത്‌.
"https://ml.wikipedia.org/wiki/നാറാണത്ത്_ഭ്രാന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്