"പുതുച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

map
വരി 19:
 
'''പുതുച്ചേരി''' ([[തമിഴ്]]: புதுச்சேரி, [[തെലുഗു]]: పాండిచెర్రి [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]]: Territoire de Pondichéry)[[ഇന്ത്യ|ഇന്ത്യയിലെ]] കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്‌. [[ഫ്രാൻസ്|ഫ്രഞ്ച്‌ കോളനികളായിരുന്ന]] നാല്‌ പ്രവിശ്യകൾ ചേർത്താണ് ഈ [[കേന്ദ്രഭരണ പ്രദേശം]] രൂപവത്കരിച്ചത്‌. മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു <ref>മാതൃഭൂമി ഇയർബുക്ക്</ref> സമീപ കാലംവരെ '''പോണ്ടിച്ചേരി''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന ''പുതുച്ചേരി'' എന്ന [[തമിഴ്‌]] പേരാണ്‌ ഫ്രഞ്ച്‌ അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്‌. <ref>http://news.bbc.co.uk/2/hi/south_asia/5365248.stm</ref> 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു.<ref>http://www.hindu.com/2006/08/22/stories/2006082207481000.htm.</ref>
[[File:Puducherry Map.svg|500px|center|Map showing the districts of Puducherry]]
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/പുതുച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്