"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 201:
പ്രമാണം:Old Kannada inscription from the Rashtrakuta period (9th century) at the Durga Devi temple in Virupaksha temple complex at Hampi.jpg|പഴയ കന്നഡയിലുള്ള ശിലാശാസനം, ക്രിസ്ത്വബ്ദം ഒമ്പതാം നൂറ്റാണ്ട്, (രാഷ്ട്രകൂട രാജവംശം) ദുർഗ്ഗാദേവി ക്ഷേത്രം, ഹംപി.
പ്രമാണം:Atakur memorial stone with inscription in old Kannada (949 C.E.).jpg|മണ്ഡ്യ ജില്ലയിലെ അടകൂർ ശിലാശാസനം, (ക്രി. വ. 949 C.E.) രണ്ട് ഭാഗങളിലായുള്ള രചന; പട്ടിയും കാട്ടുപന്നിയുമായുള്ള യുദ്ധത്തെ കാണിക്കുന്ന ശിലാശാസനം തക്കോളം യുദ്ധത്തിൽ ചോഴ വംശത്തിൻ മേൽ രാഷ്ട്രകൂട രാജാക്കൻമാരുടെ വിജയത്തെ ആണ് സൂചിപ്പിക്കുന്നത്.
പ്രമാണം:Old Kannada inscription (c.1057) in Kalleshvara temple at Hire Hadagali.jpg|പശ്ചിമ ചാലുക്യ രാജാവ് സോമേശ്വരൻ ഒന്നാമൻറെ ബെള്ളാരി ജില്ലയിലെ ഹിരിയ ഹഡഗലിയിലെ കല്ലേശ്വര ക്ഷേത്രത്തിൽക്ഷേത്രത്തിലുള്ള പഴയ കന്നഡയിലുള്ള ശിലാശാസനം, ക്രി. വ. 1057
പ്രമാണം:Old Kannada inscription (1112 CE) of King Vikramaditya VI in the Mahadeva temple at Itagi.jpg|കൊപ്പള ജില്ലയിലെ ഇട്ടഗി മഹാദേവ ക്ഷേത്രത്തിലുള്ള പശ്ചിമ ചാലുക്യ രാജാവ് വിക്രമാദിത്യ ആറാമൻറെ പഴയ കന്നഡയിലുള്ള ശിലാശാസനം, കാലം ക്രി. വ. 1112
പ്രമാണം:Old-Kannada inscription at Arasikere Ishwara temple.jpg|ഹാസൻ ജില്ലയിലെ അരസിക്കെറെ പട്ടണത്തിലെ ഈശ്വര ക്ഷേത്രതിലുള്ള പഴയ കന്നഡയിലുള്ള ശിലാശാസനം, കാലം ക്രി. വ.1220 (ഹൊയ്സള രാജവംശം)
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്