"ബാംഗ്ലൂർ ഡെയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Menon Manjesh Mohan എന്ന ഉപയോക്താവ് ബാംഗളുർ ഡെയ്സ് എന്ന താൾ ബാംഗ്ലൂർ ഡെയ്സ് എന്നാക്കി മാറ്റിയിരിക്കു...
വരി 21:
അഞ്ജലി മേനോൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തു ഇറങ്ങിയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. [[അൻവർറഷീദ്]] ,സോഫിയപോൾ എന്നിവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, [[ദുൽക്കർ സൽമാൻ]] , [[നിവിൻ പോളി ]] , [[നസ്രിയ നസീം]] ,[[നിത്യ മേനോൻ]], [[ഫഹദ് ഫാസിൽ]], തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു . ഈ സുഹൃത്തുക്കൾ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയും, അവിടെ വെച്ച് ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളിലുടെയുമായാണ് കഥ പുരോഗമിക്കുന്നത്.
==ഇതിവൃത്തം==
കുട്ടികാലം മുതല്ക്കേ ആത്മാർതമായ സൗഹൃദം വെച്ചുപുലർത്തുന്ന കസിൻസ് ആയിരുന്നു അര്ജുനുംഅർജുനും([[ദുൽക്കർ സൽമാൻ]]), കുട്ടനും([[നിവിൻ പോളി ]]), ദിവ്യയും([[നസ്രിയ നസീം]]). സ്വന്തം വ്യവസ്ഥകൾക്കനുസരിച്ച് ജീവതം ചിലവഴിക്കുന്ന ഒരു മോട്ടോർ ബൈക്ക് മകാനിക് ആണ് അർജുൻ. ഗൃഹാതുരത്വം നിരന്തരം അലട്ടികൊണ്ടിരിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് കുട്ടൻ. ഒട്ടേറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അച്ഛനമ്മമാർക്ക് വഴങ്ങേണ്ടി വരുന്ന ദിവ്യ, ജോലിയിൽ സാധാ വ്യാപൃതനായ ദാസ്‌ എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്നു. തുടർന്ന് വ്യത്യസ്തങ്ങളായ കാരണങ്ങളാൽ ഇവർ മൂവരും ബാംഗ്ലൂരിലേക്ക് പോകുന്നു. അവിടെവെച്ച് സാറ([[പാർവ്വതി]]) എന്ന ശാരീരികമായി വൈകല്യമുള്ള റേഡിയോ അവതാരികയെ കണ്ടുമുട്ടുന്ന അർജുൻ പരിജയപെടുകയും, അവളുമായി പ്രണയത്തിൽ ആവുകയും ചെയ്യുന്നുപ്രണയത്തിലാവുന്നു. മീനാക്ഷി([[ഇഷ തൽവാർ]]) എന്ന യാത്രാവിമാനത്തിലെ ആതിഥേയയെ കണ്ടുമുട്ടുന്ന കുട്ടന്റെ ജീവിതവും മാറുന്നു.
 
==കഥാപാത്രങ്ങൾ ==
"https://ml.wikipedia.org/wiki/ബാംഗ്ലൂർ_ഡെയ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്