"ചെമ്മാറൻ പാറ്റപിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
(ചെ.) തിരുത്ത്
വരി 23:
1973 മുതൽ 2002 വരെ [[പോളണ്ട്|പോളണ്ടിൽ]] നടത്തിയ പഠനങ്ങളിൽ ചൂടുകൂടുന്നതിനനുസരിച്ച് പൂവൻ മുമ്പേ തിരിച്ചുപോവ്വാറുണ്ട്. <ref>{{cite journal|author=Cezary Mitrus, Tim H. Sparks & Piotr Tryjanowski |year=2005|title= First evidence of phenological change in a transcontinental migrant overwintering in the Indian sub-continent: the Red-breasted Flycatcher ''Ficedula parva''|journal= Ornis Fennica |volume=82|pages=13–19|url=http://www.birdlife.fi/julkaisut/of/pdf/vol82-1/2Mitrus2421.pdf}}</ref>
[[File:Male Red-breasted Flycatcher.jpg|thumb|left|പൂവൻ, [[ഭോപ്പൽ|ഭോപ്പാലിൽ]]]]
 
[[File:Red Breasted Flycatcher, female, clicked at Nagpur by Drി Tejinder Singh Rawal.jpg|thumb|left|[[നാഗ്പൂർ|നാഗപൂരിൽ]]]]
==വിവരണം==
പൂവന് 11-12 സെ.മീ നീളമുണ്ട്. ഇവയുടെ മുകൾ ഭാഗം തവിട്ടു നിറവും അടിവശം വെള്ളയുമാണ്. തല ചാരനിറം, കഴുത്തിന് ഓറഞ്ചുനിറം. കൊക്ക് കറുത്തതാണ്, പരന്നതും കൂർത്തതുമാണ്. വാലിന്റെ മേൽമൂടിയുടെ കടഭാഗം വെളുത്തതാണ്. ഭക്ഷണം തേടുന്നതിനിടയിൽ വാൽ ഇടയ്ക്കിടെ ഉയർത്തിക്കൊണ്ടിരിക്കും.
"https://ml.wikipedia.org/wiki/ചെമ്മാറൻ_പാറ്റപിടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്