"ചെമ്മാറൻ പാറ്റപിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
പുതിയത്
വരി 20:
ഏഷ്യയിൽ കാണുന്ന ''Ficedula albicilla'' എന്ന ഇനത്തെ പക്കികുരുവിയുടെ ഉപവിഭാഗമായി കണക്കാക്കിയിരുന്നു. അവയുടെ ചുവന്ന കഴുത്തിനു ചുറ്റും ചാരനിറമുണ്ട്. കൂടാതെ കൂജനവും വ്യത്യസ്തമാണ്. , ([[Peter Simon Pallas|Pallas]], 1811).
==വിതരണം==
ഈ പക്ഷികൾ കിഴക്കൻ [[യൂറോപ്പ്|യൂറോപ്പിൽ]] മുതൽ മദ്ധ്യ[[ഏഷ്യ]] വരെ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കൻ [[ഏഷ്യ]]യിലേക്ക് [[ദേശാടനം]] നടത്തുന്നു.
1973 മുതൽ 2002 വരെ [[പോളണ്ട്|പോളണ്ടിൽ]] നടത്തിയ പഠനങ്ങളിൽ ചൂടുകൂടുന്നതിനനുസരിച്ച് പൂവൻ മുമ്പേ തിരിച്ചുപോവ്വാറുണ്ട്. <ref>{{cite journal|author=Cezary Mitrus, Tim H. Sparks & Piotr Tryjanowski |year=2005|title= First evidence of phenological change in a transcontinental migrant overwintering in the Indian sub-continent: the Red-breasted Flycatcher ''Ficedula parva''|journal= Ornis Fennica |volume=82|pages=13–19|url=http://www.birdlife.fi/julkaisut/of/pdf/vol82-1/2Mitrus2421.pdf}}</ref>
[[File:Male Red-breasted Flycatcher.jpg|thumb|left|പൂവൻ, [[ഭോപ്പൽ|ഭോപ്പാലിൽ]]]]
[[File:Red Breasted Flycatcher, female, clicked at Nagpur by Drി Tejinder Singh Rawal.jpg|thumb|left|[[നാഗ്പൂർ|നാഗപൂരിൽ]]]]
==വിവരണം==
 
==അവലംബം==
"https://ml.wikipedia.org/wiki/ചെമ്മാറൻ_പാറ്റപിടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്