"ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭാഷകൾ നീക്കം ചെയ്തു; വർഗ്ഗം:ഭാഷാകുടുംബങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 15:
}}
 
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് [[കോടി|കോടിയോളം]] ജനങ്ങൾ ഉപയോഗിക്കുന്ന [[ഭാഷ|ഭാഷകളെ]] '''ദക്ഷിണപൂർവേഷ്യൻ ഭാഷകൾ''' എന്ന പേരിൽ അറിയപ്പെടുന്നു. '''ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ''' എന്ന പേരിലും ഇവ അറിയപ്പെടുന്നുടുന്നുണ്ട്. ഇവയ്ക്ക് മോൺഖ്മർ, മുണ്ഡ, അന്നമീസ് മുവോങ് എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. ഭാഷാപരമായ വിലയിരുത്തലിനുപുറമേ ചില ഭാഷാശാസ്ത്രകാരന്മാർ പ്രാദേശികതലത്തിലും ദക്ഷിണപൂർവേഷ്യൻ ഭാഷകളെ മൂന്ന് വിഭാഗമായി തരംതിരിക്കുന്നുണ്ട്. മലയോ-പോളിനേഷ്യൻ ഭാഷകൾ, സീനോ-തിബത്തൻ ഭാഷകൾ, മോൺഖ്മർ ഭാഷകൾ എന്നിവയാണിവ. മലയോ-പോളിനേഷ്യൻ ഭാഷകളെയും ആസ്റ്റ്രോ ഏഷ്യാറ്റിക് ഭാഷകളെയും ഒന്നിപ്പിച്ച് ആസ്റ്റ്രിക് ഭാഷാവിഭാഗമായി പരിഗണിക്കുന്ന ഭാഷാശാസ്ത്രജ്ഞരുമുണ്ട്. സ്വനപരവും ശാബ്ദികവും വ്യാകരണപരവുമായ സാദൃശ്യങ്ങളാണ് ഈ പരിഗണനയ്ക്കു വഴിയൊരുക്കുന്നത്.
 
==ഭാഷാവിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/ആസ്ട്രോ-ഏഷ്യാറ്റിക്_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്