"ക്രിസ്ത്വബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
[[പ്രമാണം:Scriptorium.jpg|frame|[[ഡയൊണീഷ്യസ് എക്സിഗസ്]] ആണ് ''ക്രിസ്ത്വാബ്ദ രീതി'' രൂപികരിച്ചത്.]]
[[യേശുക്രിസ്തു|ക്രിസ്തുവിന്റെ]] ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് '''ക്രിസ്ത്വാബ്ദം'''. ക്രിസ്തു ജനിച്ചിട്ട് {{CURRENTYEAR}} വർഷങ്ങളായി എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള വർഷങ്ങളെ ക്രി.വ. എന്നും (എ.ഡി Anno Domini) ക്രിസ്തുവിന്റെ ജനനത്തിനു മുൻപുള്ള വർഷങ്ങളെ ക്രി.മു. (ബി.സി.) എന്നും ഈ സമ്പ്രദായത്തിൽ കുറിക്കുന്നു.Anno Domini എന്ന വാക്കിന് പുരാതന ലാറ്റിൻ ഭാഷയിൽ രക്ഷകൻറെ വർഷം എന്നാണർത്ഥം.
 
റോമക്കാരനായ ഡയോണീഷ്യസ് ആണ് ക്രിസ്തുവർഷത്തിനു തുടക്കമിട്ടത് .
റോമക്കാരനായ ഡയോണീഷ്യസ് ആണ് ക്രിസ്തുവർഷത്തിനു തുടക്കമിട്ടത്. അന്ന് നിലവിലുണ്ടായിരുന്ന റോമാബ്ദ കലണ്ടർ പ്രകാരം,റോമാബ്ദം 753 ലാണ് ക്രിസ്തു ജനിച്ചത് എന്നാണ് കണക്കാക്കിയിരുന്നത്.എന്നാൽ റോമാബ്ദം 754 നെ AD 1 ആയി പരിഗണിച്ചുകൊണ്ടാണ് ഡയോനീഷ്യസ് ക്രിസ്ത്വബ്ദം കണക്കു കൂട്ടിയത്.AD 525 ൽ ആണ് ഡയോണീഷ്യസ് ഈ കാലഗണനരീതിക്ക് തുടക്കമിട്ടത്.
കണക്കാക്കിയിരുന്നത്.എന്നാൽ റോമാബ്ദം 754 നെ AD 1 ആയി പരിഗണിച്ചുകൊണ്ടാണ് ഡയോനീഷ്യസ്
ക്രിസ്ത്വബ്ദം കണക്കു കൂട്ടിയത്.AD 525 ൽ ആണ് ഡയോണീഷ്യസ് ഈ കാലഗണനരീതിക്ക് തുടക്കമിട്ടത്.
 
{{കാലഗണന-അപൂർണ്ണം|Anno Domini}}
"https://ml.wikipedia.org/wiki/ക്രിസ്ത്വബ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്