"മറിന അബ്രമൊവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
''
ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് മറീന അബ്രമോവിക് (ജനനം 1946 നവംബർ 30). സെർബിയയിൽ ആയിരിന്നു ജനനം. 1970കളിൽ കലാ ജീവിതം ആരംഭിച്ച മറീന ഠ പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി ഠ എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.
മറിന അബ്രമൊവിക് (നവംബർ 30 , 1946)
 
സെര്ബിയയിലെ ബെല്ഗ്രയ്ടിലാണ് 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചത്‌ .ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു .1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുധാനന്തര ബിരുദം കരസ്ഥമാകി.1973-75 കാലഘടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി .
 
1976-ൽ യുഘോസ്ലാവിയ വിട്ടു അംസ്റ്റെർദമിലെകു അവർ പോയി .ഭർതാവ് നെസ പരിപോവിക് .
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മറിന_അബ്രമൊവിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്